Posts

Showing posts from August, 2023

സമചതുരങ്ങളുടെ നിര്‍മ്മിതി - STD 8 - വീഡിയോകള്‍

Image

ചതുരം = ചതുരം നിർമ്മിതി -( STD X )

Image
5 x 3 വശ നീളമുള്ള ഒരു ചതുരം വരച്ച് അതേ പരപ്പുള്ളതും ഒരു വശം 7cm ആയതുമായ മറ്റൊരു ചതുരം വരക്കുക    

8 cm 3 cm വശനീളങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക

Image
 

ചതുരത്തിന്റെ അതേ പരപ്പുള്ള സമചതുരം - STD 10

  8cm , 3 cm വശങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക .   പച്ച നിറത്തിലുള്ള PLAY ബട്ടണ്‍ അമര്‍ത്തി നിര്‍മ്മിതി കാണാം.     Full Screen ആക്കാന്‍ വലതുവശത്തെ ബട്ടണ്‍ അമര്‍ത്തുക      Robocommands :   8cm , 3 cm വശങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക     1. A=point(0,5)   2. L1=line(A,point(8,5))  3. B=point(8,5)  4. ang1=angle(A,B,90)  5. L2=line(ang1,A)   6. arc1=arc(A,3,75,30)  7. D=point(intersect(arc1,L2))  8. ang2=angle(B,A,-90)  9. L3=line(ang2,B)  10. arc2=arc(B,3,75,30)   11. C=point(intersect(arc2,L3))   12. L4=line(C,D)   13. L5=line(A,point(15,5))  14. arc3=arc(B,dist(B,C),15,-30)   15. E=point(intersect(arc3,L5))  16. M=point(5.5,5)  17. arc4=arc(M,5.5,0,180)  18. P=point(intersect(arc4,L3))  19. dist1=dist(P,B)  20. hide(dist1)   21. arc5=arc(B,dist1,-10,20)   22. Q=point(intersect(arc5,L5))   23. arc6=arc(Q,dist1,80,30)   24. arc7=arc(P,dist1,-10,20)  25. R=point(intersect(arc6,arc7))  26. L6=line(Q,R)   27. L7=line(P,R)   28. fill(polygon(B,Q

20 ച. സെമീ പരപ്പുള്ള സമചതുരം - നിർമ്മിതി - ക്ലാസ് 10

Image
  ഈ നിർമ്മിതി online geometry tool ആയ Robocompass ൽ ചെയ്തതാണ്. താഴെയുള്ള ലിങ്കിൽ നിന്നും command കളുടെ pdf ഡൗൺലോഡ് ചെയ്യാവുന്നതാണ്. Click Here

Robocompass Help Video

Image
8cm പാദവും 5cm ഉയരവുമുള്ള ഒരു സമപാര്‍ശ്വ ത്രികോണത്തിന്റെ നിര്‍മ്മിതി - Robocompass എന്ന Online Tool ഉപയോഗിച്ച് . PDF Link  

ROBOCOMPASS Commands for construction -1

Image
  Robocompass എന്ന Online Tool ഉപയോഗിച്ച് ഈ ചോദ്യത്തിലെ നിർമ്മിതി ചിത്രീകരിക്കുവാനുള്ള command കളും അവയുടെ വിശദീകരണവും . അനാവശ്യമായ LABEL കള്‍ ഒഴിവാക്കാൻ Command property യില്‍ Show Label എന്നത് untick ചെയ്യുക . Construction Speed ഉം ഈ രീതിയില്‍ ക്രമീകരിക്കുക . Robocompass web site Command Purpose A=point(0,5) A എന്ന ബിന്ദു അടയാളപ്പെടുത്താൻ L1=line(A,point(8,5)) A യില്‍ നിന്ന് 5 cm നീളമുള്ള വര വരക്കാൻ B=point(8,5) ഈ വരയുടെ മറ്റേ അറ്റത്ത് B എന്ന ബിന്ദു അടയാളപ്പെടുത്താൻ a1=arc(A,7.5,35,30) A കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ ‍ മേല്‍ ചാപം വരക്കാൻ a2=arc(A,7.5,-35,-30) A കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ കീഴ് ചാപം വരക്കാൻ a3=arc(B,7.5,115,30) B കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ മേല്‍ ചാപം വരക്കാൻ a4=arc(B,7.5,-115,-30) B കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ കീഴ് ചാപം വരക്കാൻ P=point(intersect(a1,a3)) മേല്‍ ചാപങ്ങളുടെ സംഗമബിന്ദു അടയാളപ്പെടുത്താൻ

സമപാർശ്വ ത്രികോണ നിർമ്മിതി : ( ക്ലാസ്സ് - 9 ) 2023 പാദവാർഷിക ഗണിതപരീക്ഷയിലെ 8-)മത്തെ ചോദ്യത്തിന്റെ വിശദീകരണം

Image
8cm പാദവും 5cm ഉയരവുമുള്ള സമപാർശ്വ ത്രികോണം

ചതുർഭുജത്തിന്റെ അതേ പരപ്പുള്ള ത്രികോണം - നിർമ്മിതി - STD 9

Image
ചതുർഭുജത്തിന്റെ അതേ പരപ്പുള്ള ത്രികോണം - STD 9 - 2023 പാദവാർഷിക ഗണിതപരീക്ഷയിലെ നിർമ്മിതി ചോദ്യം

ഒരു ത്രികോണത്തിന്റെ അതേ പരപ്പുള്ള മട്ടത്രികോണം - STD 9

Image
⊿ ABC യുടെ അതേ പരപ്പളവുള്ള മട്ട ത്രികോണം . 2023 ലെ പാദവാർഷിക ഗണിതപരീക്ഷയിലെ ചോദ്യത്തിന്റെ വിശദീകരണം

√11 വശനീളമുള്ള സമചതുരം - STD 9

Image

യൂനിറ്റ് ടെസ്റ്റ് - STD 8 - ബഹുഭുജങ്ങൾ

തിരുവനന്തപുരം DIET 2021-22 ൽ പ്രസിദ്ധീകരിച്ച ഗണിതം യൂനിറ്റ് ടെസ്റ്റ് ചോദ്യപ്പേപ്പറുകൾ. ഈ ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ അവയുടെ ഉത്തരവും കാണാo CLICK HERE

യൂനിറ്റ് ടെസ്റ്റ് : STD 8 - സമവാക്യങ്ങൾ

തിരുവനന്തപുരം DIET 2021-22 ൽ പ്രസിദ്ധീകരിച്ച ഗണിതം യൂനിറ്റ് ടെസ്റ്റ് ചോദ്യപ്പേപ്പറുകൾ. ഈ ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ അവയുടെ ഉത്തരവും കാണാo CLICK HERE

യൂനിറ്റ് ടെസ്റ്റ് - STP 8 - തുല്യ ത്രികോണങ്ങൾ

തിരുവനന്തപുരം DIET 2021-22 ൽ പ്രസിദ്ധീകരിച്ച ഗണിതം യൂനിറ്റ് ടെസ്റ്റ് ചോദ്യപ്പേപ്പറുകൾ. ഈ ചോദ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ അവയുടെ ഉത്തരവും കാണാo CLICK HERE

അഭിന്നകവശ നീളമുള്ള സമഭുജ ത്രികോണം : നിർമ്മിതി

Image

Mark Entry Database v1.0

Image
    Mark Entry Database v1.0 മാര്‍ക്ക് എന്റ്റി ചെയ്യുവാനുള്ള ഒരു Libreoffice Base അപ്ലിക്കേഷന്‍ പ്രത്യേകതകള്‍ Libreoffice Base ല്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത് Macro കള്‍ ഉപയോഗിച്ചാണ് ഇത് വര്‍ക്ക് ചെയ്യുന്നത് Subject wise , Student Wise , Division Wise എന്നീ 3 രീതികളില്‍ മാര്‍ക്ക് എന്റ്റി നടത്താം . Consolidated Marklist നെ കോപ്പി ചെയ്ത് Spradsheet ലേക്ക് പേസ്റ്റ് ചെയ്ത് ആവശ്യമായ രീതിയില്‍ Print എടുക്കാം . Offline ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത് ഉപയോഗിക്കുന്ന വിധം   MarkEntry-2023.odb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക . Download Application-Office-Libreoffice Calc എന്ന ക്രമത്തില്‍ തുറന്ന് Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് Macro Enable ചെയ്യുക . സംപൂര്‍ണ്ണയില്‍ നിന്ന് നേരത്തേ തയ്യാറാക്കിവച്ച Sl no, Admission No, Name, Sex,Class&Division,Language എന്നീ ഫീല്‍ഡുകള്‍ അതേ ക്രമത്തില്‍ തന്നെ ഉള്ള ഒരു Spreadsheet format Report

2023 - പാദവാർഷികം - ഗണിതം - STD 10

 2023 - പാദവാർഷികപ്പരീക്ഷ Qn Paper and Answer Key MM ചോദ്യത്തിൽ ക്ലിക്ക് ചെയ്താൽ ഉത്തരം കാണാം https://drive.google.com/file/d//view?usp=sharing

PAJohn Sir's model Qns with GIF answers

  PAJohn സാര്‍ തയ്യാറാക്കിയ പാദവാര്‍ഷികപരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറിലെ ഉത്തരങ്ങൾ GIF രൂപത്തില്‍  സ്ളൈഡുകളായി

ചോദ്യങ്ങളും ഉത്തരങ്ങളും ( STD X- by PA John Sir)

Image
 

3 cm ആരമുള്ള വൃത്തത്തിലെ 40 ° , 70° കോണുകളുള്ള ത്രികോണം (GIF ഫയല്‍)

Image
 

ചതുരത്തിന്റെ പരപ്പിനു തുല്യമായ പരപ്പുള്ള സമചതുരം (GIF ഫയല്‍)

Image
 

വൃത്തത്തിലെ സമഭുജത്രികോണം (GIF ഫയല്‍)

Image
 

വൃത്തത്തിലെ സമഭുജത്രികോണം

Image
 3cm ആരമുള്ള വൃത്തം വരക്കുക  ഇതിലെ ഒരു ആരം വരക്കുക  കോണമാപിനി ഈ ആരത്തില്‍ ചേര്‍ത്തുവച്ച് കേന്ദ്രത്തില്‍ 120 º കോണിന്റെ വര വരക്കുക കോണമാപിനി ഈ വരയിലേക്ക് ചരിച്ച് ചേര്‍ത്തുവച്ച്  കേന്ദ്രത്തില്‍ മറ്റൊരു 120 º കോണിന്റെ വരകൂടി വരക്കുക              

ചതുരത്തിന്റെ പരപ്പിനു തുല്യമായ പരപ്പുള്ള സമചതുരം

Image
 6cm , 4 cm വശനീളമുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക. 6cm ല്‍  AB വരക്കുക A യില്‍ ലംബം വരക്കുക   B യില്‍ ലംബം വരക്കുക ഈ ലംബംങ്ങളില്‍ 4cm അകലെ C,D എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക CD യോജിപ്പിച്ച് ചതുരം ABCD മുഴുവനാക്കുക   AB എന്ന വശം വലത്തോട്ട് നീട്ടി വരക്കുക BC യുടെ നീളം ആരമായെടുത്ത് ഈ നീട്ടിയ വരയില്‍ B യില്‍ വച്ച് ചാപം വരച്ച് M അടയാളപ്പെടുത്തുക AM ന്റെ ലംബസമഭാജി വരച്ച് O അടയാളപ്പെടുത്തുക O കേന്ദ്രമായി AM വ്യാസത്തില്‍ അര്‍ദ്ധവൃത്തം വരക്കുക   BC നീട്ടി വരച്ച് അര്‍ദ്ധവൃത്തത്തെ N   ല്‍ മുട്ടിക്കുക BN = BP ആകുന്നരീതിയില്‍ AB എന്ന വരയില്‍ P അടയാളപ്പെടുത്തുക P കേന്ദ്രമായി BN ആരത്തില്‍ ചാപം വരക്കുക N കേന്ദ്രമായി BN ആരത്തില്‍ ചാപം വരച്ച്മുട്ടിച്ച് Q അടയാളപ്പെടുത്തുക PQ വരക്കുക NQ വരക്കുക BPQN എന്ന സമചതുരത്തിന്റെ പരപ്പ് ABCD എന്ന ചതുരത്തിന്റെ പരപ്പിന് തുല്യമാണ്