സംഖ്യാരേഖ ഉപയോഗിച്ച് ന്യൂനസംഖ്യകളുടെ ഗണിതക്രിയകൾ
അവധിക്കാല ഗണിതാദ്ധ്യാപക പരിശീലനത്തിൽ തയ്യാറാക്കിയ Geogebra applet . ഒമ്പതാം ക്ലാസിൻ്റെ പുതിയ ടെക്സ്റ്റിലെ ന്യൂനസംഖ്യകൾ എന്ന പാഠത്തിലെ ന്യൂന സംഖ്യകളുടെ ക്രിയകൾ എന്ന ഭാഗം വിശദീകരിക്കുവാൻ വേണ്ടി തയ്യാറാക്കിയത്. ഇത് Mobile / Com ഇവയിൽ online ആയി പ്രവർത്തിക്കുന്നു. Mob ലിൽ ഇത് പ്രവർത്തിപ്പിക്കുമ്പോൾ geogebra യിലെ full screen on ചെയ്ത് Mob ൽ Landscape (തിരശ്ചീനമായ) രീതിയിൽ പിടിക്കുക.