Google Sheets Bulk Name Transitilator - ലിപ്യന്തരണ സഹായി
Google Sheets Bulk Name Transitilator
ഗൂഗിളിന്റെ App Script , Sheets തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് ഇംഗ്ലീഷ് ലിപിയില്‍ ടൈപ്പ് ചെയ്ത പേരുകളെ മലയാളം ലിപിയിലേക്ക് മാറ്റുവാന്‍ സഹായിക്കുന്ന ഒരു Online Application ( Google Sheets ).
ഇവിടെ ക്ലിക്ക് ചെയ്യുക
തുറന്നുവരുന്ന ജാലകത്തിലെ , Make a copy എന്ന നീല ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഈ ജാലകത്തിന്റെ മുകളില്‍ കാണുന്ന Trasalte Tool എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
ഈ മെനു ദൃശ്യമാകുന്നില്ലെങ്കില്‍ , Page ഒന്ന് Reload ചെയ്യുക.
ഈ മെനുവിലെ Reset Progress എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക
അപ്പോൾ ദൃശ്യമാകുന്ന Message Box ലെ OK ക്ലിക്ക് ചെയ്യുക
Go to Untitled project (unsafe) എന്നതില്‍ ക്ലിക്ക് ചെയ്യുക
അപ്പോൾ ദൃശ്യമാകുന്ന ജാലകത്തിലെ Continue വില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ App Script പ്രവര്‍ത്തന സജ്ജമാക്കപ്പെടും . ദൃശ്യമാകുന്ന Message Box ലെ OK നല്കുക
മുകളിലെ Translator Tool എന്ന മെനുവിലെ Start/Resume എന്ന സബ് മെനുവില്‍ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ നിങ്ങൾ Paste ചെയ്തിരിക്കുന്ന പേരുകളുടെ മലയാളം ലിപി , രണ്ടാമത്തെ കോളത്തില്‍ പ്രത്യക്ഷമാകും .
- ഒരു തവണ 40 പേരുകളാണ് ലിപി മാറ്റം ചെയ്യപ്പെടുക .
- 40 പേരുകൾ ലിപ്യന്തരണം ചെയ്തുകഴിഞ്ഞാല്‍ പ്രത്യക്ഷമാവുന്ന Message Box ല്‍ ok നല്കി വീണ്ടും മുകളിലെ Translator Tool ലെ Start/Resume ക്ലിക്ക് ചെയ്യുക.
- ഈ ക്രിയ തുടരുക.
Note : ഇത് 100% ശരിയായിരിക്കണമെന്നില്ല --
ഇത് Mobile Phone ല്‍ പ്രവര്‍ത്തിക്കുകയില്ല




