Mark Entry Database v1.0
Mark Entry Database v1.0
മാര്‍ക്ക് എന്റ്റി ചെയ്യുവാനുള്ള ഒരു Libreoffice Base അപ്ലിക്കേഷന്‍
പ്രത്യേകതകള്‍
Libreoffice Base ല്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത്
Macro കള്‍ ഉപയോഗിച്ചാണ് ഇത് വര്‍ക്ക് ചെയ്യുന്നത്
Subject wise, Student Wise , Division Wise എന്നീ 3 രീതികളില്‍ മാര്‍ക്ക് എന്റ്റി നടത്താം.
Consolidated Marklist നെ കോപ്പി ചെയ്ത് Spradsheet ലേക്ക് പേസ്റ്റ് ചെയ്ത് ആവശ്യമായ രീതിയില്‍ Print എടുക്കാം.
Offline ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്
ഉപയോഗിക്കുന്ന വിധം
MarkEntry-2023.odb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
Application-Office-Libreoffice Calc എന്ന ക്രമത്തില്‍ തുറന്ന്
Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് Macro Enable ചെയ്യുക.
സംപൂര്‍ണ്ണയില്‍ നിന്ന് നേരത്തേ തയ്യാറാക്കിവച്ച
Sl no, Admission No, Name, Sex,Class&Division,Language എന്നീ ഫീല്‍ഡുകള്‍ അതേ ക്രമത്തില്‍ തന്നെ ഉള്ള ഒരു Spreadsheet format Report(ഇതില്‍ Division എന്ന്ത് 10A,9B,8C,..... എന്ന രീതിയിലാക്കിയിരിക്കണം) തുറന്ന്
Edit-SelectAll
എന്ന
ക്രമത്തില്‍ എല്ലാ വിവരങ്ങളും
കോപ്പി ചെയ്യുക.
MarkEntry.odb എന്ന ഫയല്‍ DblClk ചെയ്ത് തുറക്കുക.
തുറന്നുവരുന്ന Startup Form ക്ലോസ്സ് ചെയ്യുക
Database ജാലകത്തിലെ ഇടതുവശത്തുകാണുന്ന Tab ലെ Tables എന്നതില്‍ ക്ലിക്ക് ചെയ്യുക.
ദൃശ്യമാകുന്ന DATA എന്ന ടേബിളിന്റെ ഐക്കണില്‍ RightClick ചെയ്ത് Paste – Create എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ database ലേക്ക് ചേര്‍ക്കുക.
Application ക്ലോസ്സ് ചെയ്യുക ( Save-Yes എന്ന് നല്കുക)
വീണ്ടും MarkEntry.odb എന്ന ഫയല്‍ DblClk ചെയ്ത് തുറക്കുക.
തുറന്നുവരുന്ന Startup Form ല്‍ ആവശ്യമായ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക് എന്റ്റി നടത്തുക.
Entry ക്ക് ശേഷംമാര്‍ക്ക്ലിസ്റ്റ് Spreadsheet ലേക്ക് കോപ്പി ചെയ്യുവാന്‍ ,
Division wise entry എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ക്ലാസ്സും ഡിവിഷനും കൊടുത്ത് OK ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന ജാലകത്തിലെ വിവരങ്ങള്‍ copy ചെയ്ത് Spreadsheet തുറന്ന് paste ചെയ്യുക
Comments
Post a Comment