Skip to main content
ചതുരത്തിന്റെ അതേ പരപ്പുള്ള സമചതുരം - STD 10
8cm , 3 cm വശങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക
.
പച്ച നിറത്തിലുള്ള PLAY ബട്ടണ്‍ അമര്‍ത്തി നിര്‍മ്മിതി കാണാം.
Full Screen ആക്കാന്‍ വലതുവശത്തെ ബട്ടണ്‍ അമര്‍ത്തുക
Robocommands :
8cm , 3 cm വശങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക
1. A=point(0,5)
2. L1=line(A,point(8,5))
3. B=point(8,5)
4. ang1=angle(A,B,90)
5. L2=line(ang1,A)
6. arc1=arc(A,3,75,30)
7. D=point(intersect(arc1,L2))
8. ang2=angle(B,A,-90)
9. L3=line(ang2,B)
10. arc2=arc(B,3,75,30)
11. C=point(intersect(arc2,L3))
12. L4=line(C,D)
13. L5=line(A,point(15,5))
14. arc3=arc(B,dist(B,C),15,-30)
15. E=point(intersect(arc3,L5))
16. M=point(5.5,5)
17. arc4=arc(M,5.5,0,180)
18. P=point(intersect(arc4,L3))
19. dist1=dist(P,B)
20. hide(dist1)
21. arc5=arc(B,dist1,-10,20)
22. Q=point(intersect(arc5,L5))
23. arc6=arc(Q,dist1,80,30)
24. arc7=arc(P,dist1,-10,20)
25. R=point(intersect(arc6,arc7))
26. L6=line(Q,R)
27. L7=line(P,R)
28. fill(polygon(B,Q,R,P))
Comments
Post a Comment