വൃത്തത്തിലെ സമഭുജത്രികോണം

 3cm ആരമുള്ള വൃത്തം വരക്കുക


 ഇതിലെ ഒരു ആരം വരക്കുക


 കോണമാപിനി ഈ ആരത്തില്‍ ചേര്‍ത്തുവച്ച് കേന്ദ്രത്തില്‍ 120º കോണിന്റെ വര വരക്കുക


കോണമാപിനി ഈ വരയിലേക്ക് ചരിച്ച് ചേര്‍ത്തുവച്ച് 

കേന്ദ്രത്തില്‍ മറ്റൊരു 120º കോണിന്റെ വരകൂടി വരക്കുക

 

 
 

 
 

 


Comments