Posts
Showing posts from August, 2023
8 cm 3 cm വശനീളങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക
- Get link
- X
- Other Apps
ചതുരത്തിന്റെ അതേ പരപ്പുള്ള സമചതുരം - STD 10
- Get link
- X
- Other Apps
8cm , 3 cm വശങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക . പച്ച നിറത്തിലുള്ള PLAY ബട്ടണ്‍ അമര്‍ത്തി നിര്‍മ്മിതി കാണാം. Full Screen ആക്കാന്‍ വലതുവശത്തെ ബട്ടണ്‍ അമര്‍ത്തുക Robocommands : 8cm , 3 cm വശങ്ങളുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക 1. A=point(0,5) 2. L1=line(A,point(8,5)) 3. B=point(8,5) 4. ang1=angle(A,B,90) 5. L2=line(ang1,A) 6. arc1=arc(A,3,75,30) 7. D=point(intersect(arc1,L2)) 8. ang2=angle(B,A,-90) 9. L3=line(ang2,B) 10. arc2=arc(B,3,75,30) 11. C=point(intersect(arc2,L3)) 12. L4=line(C,D) 13. L5=line(A,point(15,5)) 14. arc3=arc(B,dist(B,C),15,-30) 15. E=point(intersect(arc3,L5)) 16. M=point(5.5,5) 17. arc4=arc(M,5.5,0,180) 18. P=point(intersect(arc4,L3)) 19. dist1=dist(P,B) 20. hide(dist1) 21. arc5=arc(B,dist1,-10,20)...
ROBOCOMPASS Commands for construction -1
- Get link
- X
- Other Apps

Robocompass എന്ന Online Tool ഉപയോഗിച്ച് ഈ ചോദ്യത്തിലെ നിർമ്മിതി ചിത്രീകരിക്കുവാനുള്ള command കളും അവയുടെ വിശദീകരണവും . അനാവശ്യമായ LABEL കള്‍ ഒഴിവാക്കാൻ Command property യില്‍ Show Label എന്നത് untick ചെയ്യുക . Construction Speed ഉം ഈ രീതിയില്‍ ക്രമീകരിക്കുക . Robocompass web site Command Purpose A=point(0,5) A എന്ന ബിന്ദു അടയാളപ്പെടുത്താൻ L1=line(A,point(8,5)) A യില്‍ നിന്ന് 5 cm നീളമുള്ള വര വരക്കാൻ B=point(8,5) ഈ വരയുടെ മറ്റേ അറ്റത്ത് B എന്ന ബിന്ദു അടയാളപ്പെടുത്താൻ a1=arc(A,7.5,35,30) A കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ മേല്‍ ചാപം വരക്കാൻ a2=arc(A,7.5,-35,-30) A കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ കീഴ് ചാപം വരക്കാൻ a3=arc(B,7.5,115,30) B കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ മേല്‍ ചാപം വരക്കാൻ a4=arc(B,7.5,-115,-30) B കേന്ദ്രമായി AB യുടെ പകുതിയിലധികം ആരത്തില്‍ കീഴ് ചാപം വരക്കാൻ P=point(intersect(a1,a3)) മേല്‍ ചാപങ്ങളുടെ സംഗമബിന്ദു അടയാളപ്പെടുത്താൻ...
സമപാർശ്വ ത്രികോണ നിർമ്മിതി : ( ക്ലാസ്സ് - 9 ) 2023 പാദവാർഷിക ഗണിതപരീക്ഷയിലെ 8-)മത്തെ ചോദ്യത്തിന്റെ വിശദീകരണം
- Get link
- X
- Other Apps
ചതുർഭുജത്തിന്റെ അതേ പരപ്പുള്ള ത്രികോണം - നിർമ്മിതി - STD 9
- Get link
- X
- Other Apps
ഒരു ത്രികോണത്തിന്റെ അതേ പരപ്പുള്ള മട്ടത്രികോണം - STD 9
- Get link
- X
- Other Apps
Mark Entry Database v1.0
- Get link
- X
- Other Apps

Mark Entry Database v1.0 മാര്‍ക്ക് എന്റ്റി ചെയ്യുവാനുള്ള ഒരു Libreoffice Base അപ്ലിക്കേഷന്‍ പ്രത്യേകതകള്‍ Libreoffice Base ല്‍ ആണ് ഇത് തയ്യാറാക്കിയിരിക്കുന്നത് Macro കള്‍ ഉപയോഗിച്ചാണ് ഇത് വര്‍ക്ക് ചെയ്യുന്നത് Subject wise , Student Wise , Division Wise എന്നീ 3 രീതികളില്‍ മാര്‍ക്ക് എന്റ്റി നടത്താം . Consolidated Marklist നെ കോപ്പി ചെയ്ത് Spradsheet ലേക്ക് പേസ്റ്റ് ചെയ്ത് ആവശ്യമായ രീതിയില്‍ Print എടുക്കാം . Offline ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത് ഉപയോഗിക്കുന്ന വിധം MarkEntry-2023.odb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക . Download Application-Office-Libreoffice Calc എന്ന ക്രമത്തില്‍ തുറന്ന് Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് Macro Enable ചെയ്യുക . സംപൂര്‍ണ്ണയില്‍ നിന്ന് നേരത്തേ തയ്യാറാക്കിവച്ച Sl no, Admission No, Name, Sex,Class&Division,Language എന്നീ ഫീല്‍ഡുകള്‍ അതേ ക്രമത്തില്‍ തന്നെ ഉള്ള ഒരു Spreadsheet ...
3 cm ആരമുള്ള വൃത്തത്തിലെ 40 ° , 70° കോണുകളുള്ള ത്രികോണം (GIF ഫയല്‍)
- Get link
- X
- Other Apps
ചതുരത്തിന്റെ പരപ്പിനു തുല്യമായ പരപ്പുള്ള സമചതുരം (GIF ഫയല്‍)
- Get link
- X
- Other Apps
ചതുരത്തിന്റെ പരപ്പിനു തുല്യമായ പരപ്പുള്ള സമചതുരം
- Get link
- X
- Other Apps

6cm , 4 cm വശനീളമുള്ള ചതുരം വരച്ച് അതേ പരപ്പുള്ള സമചതുരം വരക്കുക. 6cm ല്‍ AB വരക്കുക A യില്‍ ലംബം വരക്കുക B യില്‍ ലംബം വരക്കുക ഈ ലംബംങ്ങളില്‍ 4cm അകലെ C,D എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തുക CD യോജിപ്പിച്ച് ചതുരം ABCD മുഴുവനാക്കുക AB എന്ന വശം വലത്തോട്ട് നീട്ടി വരക്കുക BC യുടെ നീളം ആരമായെടുത്ത് ഈ നീട്ടിയ വരയില്‍ B യില്‍ വച്ച് ചാപം വരച്ച് M അടയാളപ്പെടുത്തുക AM ന്റെ ലംബസമഭാജി വരച്ച് O അടയാളപ്പെടുത്തുക O കേന്ദ്രമായി AM വ്യാസത്തില്‍ അര്‍ദ്ധവൃത്തം വരക്കുക BC നീട്ടി വരച്ച് അര്‍ദ്ധവൃത്തത്തെ N ല്‍ മുട്ടിക്കുക BN = BP ആകുന്നരീതിയില്‍ AB എന്ന വരയില്‍ P അടയാളപ്പെടുത്തുക P കേന്ദ്രമായി BN ആരത്തില്‍ ചാപം വരക്കുക N കേന്ദ്രമായി BN ആരത്തില്‍ ചാപം വരച്ച്മുട്ടിച്ച് Q അടയാളപ്പെടുത്തുക PQ വരക്കുക NQ വരക്കുക BPQN എന്ന സമചതുരത്തിന്റെ പരപ്പ് ABCD എന്ന ചതുരത്തിന്റെ പരപ്പിന് തുല്യമാണ്