Posts

Showing posts from May, 2024

Geogebra Book - സമവാക്യ ജോടികൾ - STD 9

Image
    ക്ലാസ് 9 ൻ്റെ ഗണിത ത്തിൻ്റെ പുതിയ ടെക്സ്റ്റ് ബുക്കിലെ സമവാക്യ ജോടികൾ എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച  Geogebra Book   Mb ലിൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക

സമവാക്യ ജോടികൾ - Page 14 , 15

Image
    ക്ലാസ് 9 ൻ്റെ ഗണിത ത്തിൻ്റെ പുതിയ ടെക്സ്റ്റ് ബുക്കിലെ സമവാക്യ ജോടികൾ എന്ന പാഠത്തിലെ Page 14 , 15 ഇവയിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന  Geogebra Applet

സമവാക്യജോടികൾ - Page 10,11 ലെ ചോദ്യങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ

Image
  Page 10 Qn : 1    Page 10 Qn : 2 Page 10 Qn : 3   Page 10 Qn : 4     Page 10 Qn : 5     Page 10 Qn :6      Page 10 Qn : 7   Page 10 Qn : 8  

സമവാക്യജോടികളിലെ Page 10 , 11 ഇവയിലെഎല്ലാ TB ചോദ്യങ്ങളുടെയും വിശദീകരണങ്ങൾ ഒരൊറ്റ Geogebra ഫയലില്‍

Image
  ഒമ്പതാം ക്ലാസ്സിലെ  സമവാക്യ ജോടികൾ  എന്ന അദ്ധ്യായത്തിലെ  Page10, 11 ഇവയി  ലെ എല്ലാ ചോദ്യങ്ങളുടെയും വിശദീകരണങ്ങൾ  ഒരൊറ്റ Geogebra File ലിലൂടെ പ്രവർത്തിപ്പിക്കാനുള്ള Geogebra Applet .   Mobile  ൽ ഇതുപയോഗിക്കുവാൻ ലിങ്ക് തുറന്നു വരുന്ന geogebra web Page ലെ  Full Screen  അമർത്തി  Mobile തിരശ്ചീനമായി ( Landscape )  പിടിക്കുക Geogebra Applet

സമവാക്യജോടികൾ -STD 9 - NewTB (2024-25)- Page 18 Videos for All Qns

Image
Page 18 Qn 1            Page 18 Qn 2      Page 18 Qn 3    Page 18 Qn 4    Page 18 Qn 5    Page 18 Qn 6    Page 18 Qn 7  

സമവാക്യേ ജോടികൾ - Page 18

Image
ഒമ്പതാം ക്ലാസ്സിലെ സമവാക്യ ജോടികൾ എന്ന അദ്ധ്യായത്തിലെ Page18 ലെ എല്ലാ ചോദ്യങ്ങളുടെയും വിശദീകരണങ്ങൾ ഒരൊറ്റ Geogebra File ലിലൂടെ പ്രവർത്തിപ്പിക്കാനുള്ള Geogebra Applet .   Mobile ൽ ഇതുപയോഗിക്കുവാൻ ലിങ്ക് തുറന്നു വരുന്ന geogebra web Page ലെ Full Screen അമർത്തി  Mobile തിരശ്ചീനമായി ( Landscape ) പിടിക്കുക 👇👇👇👇👇👇 Geogebra Applet

സമാന്തരവരകൾ Page 58 Qn 6

Image

ത്രികോണകേന്ദ്രങ്ങൾ - STD 9

 

സമാന്തരവരകൾ Page 58 Qn 4

 Geogebra Applet

സമാന്തരവരകൾ Page 58 Qn 3

  Geogebra Applet   ഒരു ത്രികോണത്തിലെ നടുവരകൾ ഉണ്ടാക്കുന്ന ചെറിയ ആറ് ത്രികോണങ്ങളുടെയും പരപ്പുകൾ തുല്യമാണെന്ന് തെളിയിക്കുക

സമാന്തരവരകൾ Page 58 Qn 2

Image
 Geogebra Applet

സമാന്തരവരകൾ Page 58 Qn 1

 Geogebra Applet   മട്ടത്രികോണത്തിൻ്റെ പരിവൃത്ത കേന്ദ്രം കർണ്ണത്തിൻ്റെ മധ്യബിന്ദു ആണ് എന്ന് തെളിയിക്കുക

ഓയ്ലർ വര - STD - 9

  ഓയ്‍ലർ വര

സമാന്തരവരകള്‍ - Page 54- Qn . 5 (STD - 9)

Image
           

സമാന്തരവരകള്‍ - Page 54- Qn . 2 (STD - 9)

Image
    Geogebra Applet

നിര്‍മ്മിതികള്‍ - STD 9 - സമാന്തരവരകൾ

Image
 10 cm ചുറ്റളവുള്ള സമഭുജത്രികോണം         15 cm ചുറ്റളവുള്ള സമചതുരം      20 cm ചുറ്റളവുള്ള സമഷഡ്ഭുജം ചുറ്റളവ് 15 cm അംശബന്ധം 3:4 ആയ ചതുരം ചുറ്റളവ് 15 cm അംശബന്ധം 3:4:5 ആയ ത്രികോണം പാർശ്വവശങ്ങളുടെ നീളം പാദത്തിൻ്റെ ഒന്നര മടങ്ങായ സമപാർശ്വ ത്രികോണം  

സമാന്തര വരകൾ -STD-9- Page 54 Qn 3

Image
  ഒമ്പതാം ക്ലാസ് ഗണിതത്തിലെ Page 54 ലെ ചോദ്യം 3 ൻ്റെ വിശദീകരണം ചോദ്യം :  ഒരു മട്ടത്രികോണത്തിൻ്റെ മട്ടമൂലയും വശങ്ങളുടെ മധ്യബിന്ദുക്കളും യോജിപ്പിച്ചാൽ ലഭിക്കുന്ന ചതുർഭുജം ചതുരമാണെന്ന് തെളിയിക്കുക. ഇവയുടെ പരപ്പുകൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക Geogebra Applet

സംഖ്യാരേഖ ഉപയോഗിച്ച് ന്യൂനസംഖ്യകളുടെ ഗണിതക്രിയകൾ

Image
 അവധിക്കാല ഗണിതാദ്ധ്യാപക പരിശീലനത്തിൽ  തയ്യാറാക്കിയ Geogebra applet . ഒമ്പതാം ക്ലാസിൻ്റെ പുതിയ ടെക്സ്റ്റിലെ ന്യൂനസംഖ്യകൾ എന്ന പാഠത്തിലെ ന്യൂന സംഖ്യകളുടെ ക്രിയകൾ എന്ന ഭാഗം വിശദീകരിക്കുവാൻ വേണ്ടി തയ്യാറാക്കിയത്. ഇത് Mobile / Com ഇവയിൽ online ആയി പ്രവർത്തിക്കുന്നു.  Mob ലിൽ ഇത് പ്രവർത്തിപ്പിക്കുമ്പോൾ geogebra യിലെ full screen on ചെയ്ത് Mob ൽ Landscape (തിരശ്ചീനമായ) രീതിയിൽ പിടിക്കുക.

സമാന്തരവരകള്‍ - Page 52 - Qn . 4 (STD - 9)

Image
പുതിയ ടെക്സ്റ്റ് ബുക്കിലെ Page 54 ലെ ഈ ചോദ്യം വിശദീകരിക്കുന്ന Geogebra applet.

തുകയുടെ ഗുണനം - ജ്യാമിതീയ വിശദീകരണം (Geogebra)

Image
        Geogebra webpage  തുകയുടെ ഗുണനം അവധിക്കാല ഗണിതാദ്ധ്യാപക പരിശീലനത്തിൽ  തയ്യാറാക്കിയ Geogebra applet . ഒമ്പതാം ക്ലാസിൻ്റെ പുതിയ ടെക്സ്റ്റിലെ ഗുണന സമവാക്യങ്ങൾ എന്ന പാഠത്തിലെ തുകകളുടെ ഗുണനങ്ങൾ എന്ന ഭാഗം വിശദീകരിക്കുവാൻ വേണ്ടി തയ്യാറാക്കിയത്. ചെറിയ ചതുരങ്ങളുടെ പരപ്പുകളുടെ തുകയായി അവ ചേർന്നുണ്ടാകുന്ന വലിയ ചതുരത്തിൻ്റെ പരപ്പിനെ ജ്യാമിതീയമായി ചിത്രീകരിക്കുന്ന രീതിയിൽ തുകകളുടെ ഗുണനം വിശദീകരിക്കുന്ന ഈ applet തയ്യാറാക്കിയത് ഇത് Mobile / Com ഇവയിൽ online ആയി പ്രവർത്തിക്കുന്നു. Mob ലിൽ ഇത് പ്രവർത്തിപ്പിക്കുമ്പോൾ geogebra യിലെ full screen on ചെയ്ത് Mob ൽ Landscape (തിരശ്ചീനമായ) രീതിയിൽ പിടിക്കുക.