സമാന്തര വരകൾ -STD-9- Page 54 Qn 3
ഒമ്പതാം ക്ലാസ് ഗണിതത്തിലെ Page 54 ലെ ചോദ്യം 3 ൻ്റെ വിശദീകരണം
ചോദ്യം :
ഒരു മട്ടത്രികോണത്തിൻ്റെ മട്ടമൂലയും വശങ്ങളുടെ മധ്യബിന്ദുക്കളും യോജിപ്പിച്ചാൽ ലഭിക്കുന്ന ചതുർഭുജം ചതുരമാണെന്ന് തെളിയിക്കുക. ഇവയുടെ പരപ്പുകൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക
Comments
Post a Comment