തുകയുടെ ഗുണനം - ജ്യാമിതീയ വിശദീകരണം (Geogebra)

 


 

 

 Geogebra webpage


 തുകയുടെ ഗുണനം


അവധിക്കാല ഗണിതാദ്ധ്യാപക പരിശീലനത്തിൽ  തയ്യാറാക്കിയ Geogebra applet .


ഒമ്പതാം ക്ലാസിൻ്റെ പുതിയ ടെക്സ്റ്റിലെ ഗുണന സമവാക്യങ്ങൾ എന്ന പാഠത്തിലെ തുകകളുടെ ഗുണനങ്ങൾ എന്ന ഭാഗം വിശദീകരിക്കുവാൻ വേണ്ടി തയ്യാറാക്കിയത്.


ചെറിയ ചതുരങ്ങളുടെ പരപ്പുകളുടെ തുകയായി അവ ചേർന്നുണ്ടാകുന്ന വലിയ ചതുരത്തിൻ്റെ പരപ്പിനെ ജ്യാമിതീയമായി ചിത്രീകരിക്കുന്ന രീതിയിൽ തുകകളുടെ ഗുണനം വിശദീകരിക്കുന്ന ഈ applet തയ്യാറാക്കിയത്



ഇത് Mobile / Com ഇവയിൽ online ആയി പ്രവർത്തിക്കുന്നു.


Mob ലിൽ ഇത് പ്രവർത്തിപ്പിക്കുമ്പോൾ geogebra യിലെ full screen on ചെയ്ത് Mob ൽ Landscape (തിരശ്ചീനമായ) രീതിയിൽ പിടിക്കുക.

Comments