സമവാക്യജോടികളിലെ Page 10 , 11 ഇവയിലെഎല്ലാ TB ചോദ്യങ്ങളുടെയും വിശദീകരണങ്ങൾ ഒരൊറ്റ Geogebra ഫയലില്‍

 

ഒമ്പതാം ക്ലാസ്സിലെ സമവാക്യ ജോടികൾ എന്ന അദ്ധ്യായത്തിലെ Page10, 11 ഇവയി ലെ എല്ലാ ചോദ്യങ്ങളുടെയും വിശദീകരണങ്ങൾ ഒരൊറ്റ Geogebra Fileലിലൂടെ പ്രവർത്തിപ്പിക്കാനുള്ള Geogebra Applet .


 Mobile ൽ ഇതുപയോഗിക്കുവാൻ ലിങ്ക് തുറന്നു വരുന്ന geogebra web Page ലെ Full Screen അമർത്തി 

Mobile തിരശ്ചീനമായി ( Landscape) പിടിക്കുക



Geogebra Applet

Comments