സംഖ്യാരേഖ ഉപയോഗിച്ച് ന്യൂനസംഖ്യകളുടെ ഗണിതക്രിയകൾ






 അവധിക്കാല ഗണിതാദ്ധ്യാപക പരിശീലനത്തിൽ  തയ്യാറാക്കിയ Geogebra applet .

ഒമ്പതാം ക്ലാസിൻ്റെ പുതിയ ടെക്സ്റ്റിലെ ന്യൂനസംഖ്യകൾ എന്ന പാഠത്തിലെ ന്യൂന സംഖ്യകളുടെ ക്രിയകൾ എന്ന ഭാഗം വിശദീകരിക്കുവാൻ വേണ്ടി തയ്യാറാക്കിയത്.


ഇത് Mobile / Com ഇവയിൽ online ആയി പ്രവർത്തിക്കുന്നു.

 Mob ലിൽ ഇത് പ്രവർത്തിപ്പിക്കുമ്പോൾ geogebra യിലെ full screen on ചെയ്ത് Mob ൽ Landscape (തിരശ്ചീനമായ) രീതിയിൽ പിടിക്കുക.

Comments

Popular posts from this blog

യൂനിറ്റ് ടെസ്റ്റ് - 1 (സമാന്തരശ്രേണികള്‍)