Posts

Showing posts from December, 2024

SSLC -2025 Model Question paper Generator (English Medium)

Image
 

SSLC 2025-Model Question Paper Generator 5.0(Malayalam Medium)

Image
    ഇന്റര്‍നെറ്റില്‍നിന്ന് ലഭ്യമായ 900 ചോദ്യങ്ങളെ ശേഖരിച്ച് Randomize ചെയ്ത് ജനറേറ്റ് ചെയ്യുന്നത്

Grade Calculator - Webapp

  STD 9-10   Grade of total 80 Marks   Grade of total 40 Marks   Grade of total 60 Marks   Grade of total 100 Marks   Grade of total 50 Marks   STD 8     Grade of total 20 Marks         Grade of total 40 Marks   Grade of total 50 Marks   Grade of total 60 Marks      

2025 ന്റെ ഗണിത കൗതുകങ്ങൾ

Image
        2025 as sum of Squares   2025 as sum of Cubes   2025 as sum of  numbers in ascending order of powers   2025 as sum of first n terms of an Arithmetic Sequence   2025 as the sum of MagicSquare

രാമാനുജൻ മാന്ത്രിക ചതുരം

Image

Check If the givenfirst degree polynomial is a Factor of P(x) - Polynomial STD-10

Image
Factor Checker Check If the given first degreepolynomial is a Factor of P(x) Generate P(x) & x-a Step 1: Find \( a \) Step 2: Calculate \( P(a) \) Step 3: Verify Result

മാന്ത്രികചതുരം 5x5 - സമാന്തരശ്രേണിയിലെ പദങ്ങൾ

Image
5x5 Magic Square മാന്ത്രികചതുരം - 5 x 5 25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയുടെ രണ്ടാമത്തെയും പതിനേഴാമത്തെയും പദങ്ങള്‍ മാത്രികചതുരത്തിന്റെ ആദ്യത്തെയും അവസാനത്തെയും കള്ളികളില്‍ എഴുതിയിരിക്കുന്നു. മറ്റുകള്ളികള്‍ പൂരിപ്പിക്കുക മാന്ത്രികചതുരം പരിശോധിക്കുക ഉത്തരം:

മാന്ത്രികചതുരം 4x4 - സമാന്തരശ്രേണിയിലെ പദങ്ങൾ

Image
4x4 Magic Square മാന്ത്രികചതുരം - 4 x 4 16 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെയും അവസാനത്തെയും പദങ്ങള്‍ മാത്രികചതുരത്തിന്റെ ആദ്യത്തെയും അവസാനത്തെയും കള്ളികളില്‍ എഴുതിയിരിക്കുന്നു. മറ്റുകള്ളികള്‍ പൂരിപ്പിക്കുക മാന്ത്രികചതുരം പരിശോധിക്കുക ഉത്തരം:

മാന്ത്രികചതുരം 3x3 - സമാന്തരശ്രേണിയിലെ പദങ്ങൾ

Image
3x3 Magic Square മാന്ത്രികചതുരം - 3 x 3 9 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയുടെ രണ്ടാമത്തെയും എട്ടാമത്തെയും പദങ്ങള്‍ മാത്രികചതുരത്തിന്റെ ആദ്യത്തെയും അവസാനത്തെയും കള്ളികളില്‍ എഴുതിയിരിക്കുന്നു. മറ്റുകള്ളികള്‍ പൂരിപ്പിക്കുക മാന്ത്രിചതുരം പരിശോധിക്കുക ഉത്തരം:

സുഡോക്കു - Sudoku

Image
My Sudoku Easy Medium , Hard എന്നീ മൂന്ന് വ്യത്യസ്ത നിലകളില്‍ കളിക്കാം. ഓരോ പേജ് റീ-ലോഡിലും ഓരോ *പുതിയ സുഡോക്കു* . ഒഴിഞ്ഞ കള്ളിയില്‍ സംഖ്യ ടൈപ്പ് ചെയ്ത് ഗ്രിഡിന്റെ പുറത്ത് ക്ലിക്ക് ചെയ്ത് മാത്രം അടുത്തകള്ളിയില്‍ ടൈപ്പ് ചെയ്യുക ഒഴിഞ്ഞ കള്ളികളില്‍ സംഖ്യ ടൈപ്പ് ചെയ്യുമ്പോള്‍ ശരിയാണെങ്കില്‍ പച്ച നിറവും , തെറ്റാണെങ്കില്‍ ചുവപ്പു നിറവും ആകുന്നു. Easy Medium Hard Show Answer

സൂചകങ്ങൾ കണ്ടുപിടിക്കുക - STD 10

നീല നിറത്തിലുള്ള ബിന്ദുവില്‍ തൊടുക(ക്ലിക്ക്) ചെയ്യുക  കള്ളികളില്‍ x,y സൂചകങ്ങള്‍ എഴുതുക   പച്ച നിറം ഉത്തരം ശരി യാണെന്ന് സൂചിപ്പിക്കുന്നു.   ചുവപ്പ് നിറം ഉത്തരം തെറ്റാ ണെന്ന് സൂചിപ്പിക്കുന്നു.