മാന്ത്രികചതുരം 3x3 - സമാന്തരശ്രേണിയിലെ പദങ്ങൾ

3x3 Magic Square

മാന്ത്രികചതുരം - 3 x 3

9 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയുടെ രണ്ടാമത്തെയും എട്ടാമത്തെയും പദങ്ങള്‍ മാത്രികചതുരത്തിന്റെ ആദ്യത്തെയും അവസാനത്തെയും കള്ളികളില്‍ എഴുതിയിരിക്കുന്നു. മറ്റുകള്ളികള്‍ പൂരിപ്പിക്കുക

Comments