മാന്ത്രികചതുരം 5x5 - സമാന്തരശ്രേണിയിലെ പദങ്ങൾ
മാന്ത്രികചതുരം - 5 x 5
25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയുടെ രണ്ടാമത്തെയും പതിനേഴാമത്തെയും പദങ്ങള്‍ മാത്രികചതുരത്തിന്റെ ആദ്യത്തെയും അവസാനത്തെയും കള്ളികളില്‍ എഴുതിയിരിക്കുന്നു. മറ്റുകള്ളികള്‍ പൂരിപ്പിക്കുക
Comments
Post a Comment