Posts

Showing posts from June, 2024

ഗുണനസമവാക്യങ്ങൾ -TBQns - Geogebra Applets

Image
    ചോദ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ GeoGebra ഫയലുകൾ തുറന്നുവരും Page 64   Page 66 Page 73 Page 80   Page 84

സ്വയം മൂല്യനിർണ്ണയ സഹായി : nഎണ്ണല്‍ സംഖ്യകളുടെ തുക (GeoGebra)

Image
  ആദ്യത്തെ തുടർച്ചയായ n എണ്ണൽസംഖ്യകളുടെ തുക കാണുന്നത് പരിശീലിക്കുവാനുള്ള സ്വയം മൂല്യനിർണ്ണയ സഹായി - സ മൂ സ   GeoGebra Applet  

സ്വയം മൂല്യനിർണ്ണയ സഹായി : an+b യില്‍ നിന്ന് പദങ്ങളുടെ തുക (GeoGebra)

Image
  an+b എന്ന ബീജഗണിത രൂപത്തില്‍ നിന്ന്  സമാന്തരശ്രേണിയുടെ   പദങ്ങളുടെ തുക കണ്ടെത്തുന്നത് പരിശീലിക്കുവാനും സ്വയം മൂല്യനിർണ്ണയം ചെയ്യുവാനുമുള്ള  Geogebra Applet

സ്വയം പരിശീലന സാമഗ്രി - സമാന്തരശ്രേണികൾ - പദങ്ങളുടെ തുക (GeoGebra)

Image
സമാന്തരശ്രേണിയുടെ തുക കാണുവാനുള്ള സൂത്രവാക്യം പരിശീലിക്കുവാനുള്ള സ്വയം മൂല്യനിർണ്ണയ സാമഗ്രി GeoGebra Applet

സ്വയം പരിശീലന സാമഗ്രി - സമാന്തരശ്രേണികൾ - പദങ്ങളുടെ എണ്ണം

Image
സമാന്തരശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടുപിടിക്കുവാനുള്ള സൂത്രവാക്യം ഉപയോഗിച്ചു പരിശീലിക്കുവാനുള്ള Self Evaluation Tool                                                       in  GeoGebra

സ്വയം പരിശീലന സാമഗ്രി - സമാന്തരശ്രേണികൾ - പദം കണ്ടുപിടിക്കൽ(GeoGebra)

Image
    ശ്രേണിയിലെ പദം കാണുവാനുള്ള സൂത്രവാക്യം ഉപയോഗിക്കുവാനുള്ള സ്വയം പരിശീലന സഹായി. മഞ്ഞക്കള്ളി കളില്‍ ആവശ്യമായ വിലകൾ ടൈപ്പ് ചെയ്യുക. അടുത്ത സ്റ്റെപ്പിലേക്ക് പോകുവാന്‍ NEXT അമർത്തുക. CHECK എന്ന ബട്ടണ്‍അമർത്തിയാല്‍ തെറ്റിയ ഭാഗങ്ങൾ ചുവപ്പ് നിറത്തില്‍ കാണിക്കും. REFRESH ബട്ടൺ അമര്‍ത്തിയാല്‍ പുതിയ  മറ്റൊരു ശ്രേണി ലഭിക്കും     GeoGebra Applet  

സമാന്തരശ്രേണി Page 21 Qn 1

Image
    വട്ടങ്ങള്‍ക്കുള്ളില്‍ ക്ലിക്ക് ചെയ്താല്‍ വിലകൾ ദൃശ്യമാകും. ഓരോ തവണ CLICK ബട്ടൺ അമര്‍ത്തുമ്പോഴും സംഖ്യകൾ മാറിവരും Geogebra Applet

പുതിയസംഖ്യകൾ - ക്ലാസ്സ് 9 - എല്ലാ TBQns ന്റെയും ഉത്തരങ്ങൾ ഒരു വീഡിയോയില്‍

Image
   

സമവാക്യജോടികൾ - ക്ലാസ്സ് 9 - എല്ലാ TBQns ന്റെയും ഉത്തരങ്ങൾ ഒരു വീഡിയോയില്‍

Image
 

സ്വയം പരിശീനല സാമഗ്രികൾ - STD - 10 -സമാന്തരശ്രേണികൾ (All links in one page)

Image
സമാന്തരശ്രേണികൾ എന്ന പാഠത്തിലെ പ്രധാന ആശയങ്ങൾ കുട്ടികൾക്ക് സ്വയം പരിശീലനം ചെയ്ത് വിലയിരുത്തുവാനായി തയ്യാറാക്കിയ Online application കൾ എല്ലാം ഒരൊറ്റ web Page ൽ . ആവശ്യമായ Link കളിൽ ക്ലിക്ക്ചെ യ്ത് പരിശീലിക്കാം . ഇവ Mobile ലിലും Computer ലും പ്രവർത്തിക്കും   ചതുരക്കണക്ക്   പദമാണോ പരിശോധിക്കുക പദം കണ്ടുപിടിക്കുക Comprehension Question ( മലയാളം മീഡിയം ) തുടര്‍ച്ചയായ എണ്ണല്‍സംഖ്യകളുടെ തുക Sum of Natural Numbers (EM) പദങ്ങളുടെ എണ്ണം കണ്ടുപിടിക്കുക Find the number of terms ശ്രേണിയുടെ ബീജഗണിതം Algebra of sequence പദം കാണുവാനുള്ള സൂത്രവാക്യത്തിന്റെ പരിശീലനം Qustion to practice the formula for nth term യൂനിറ്റ് ടെസ്റ്റ്   Unit Test പദം കണ്ടുപിടിക്കുക (LaTex format) പദങ്ങളുടെ എണ്ണം കണ്ടുപിടിക്കുക   (LaTex format) വട്ടങ്ങള്‍ക്കുള്ളിലെ വിട്ടുപോയ സംഖ്യകൾ കണ്ടുപിടിക്കുക  . പദം കണ്ടുപിടിക്കുക (GeoGebra) പദങ്ങളുടെ എണ്ണം കണ്ടു പിടിക്കുക (GeoGebra) തുകകാണല്‍  - സൂത്രവാക്യം (GeoGrbra

സമാന്തരവരകൾ - എല്ലാ TBQnsന്റെയും video വിശദീകരണങ്ങൾ - STD 9

Image
Page 39 - Qn 1   Page 39 - Qn 2     Page 39 - Qn 3   Page 46 - Qn 1       Page 46 - Qn 2.2   Page 46 - Qn 2.3     Page 46 - Qn 3   Page 50 - Qn 1   Page 50 - Qn 2     Page 50 - Qn 3     Page 50 - Qn 4     Page 53 - Qn 2   Page 53 - Qn 3   Page 53 - Qn 4   Page 53 - Qn 5   Page 58 - Qn 1   Page 58 - Qn 2     Page 58 - Qn 3   Page 58 - Qn 4   Page 58 - Qn 5   Page 58 - Qn 6  

Geogebra Book : സമാന്തരവരകൾ - STD 9

Image
  ക്ലാസ് 9 ൻ്റെ ഗണിത ത്തിന്റെ പുതിയ ടെക്സ്റ്റ് ബുക്കിലെ സമാന്തരവരകൾ എന്ന പാഠത്തിലെ  ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച  Geogebra Book   Mb ലിൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക    

സമവാക്യജോടികൾ - എല്ലാ TBQnsന്റെയും video വിശദീകരണങ്ങൾ - STD 9

Image
 Page 10 Qn 1  Page 10 Qn 2    Page 10 Qn 3      Page 10 Qn 4      Page 10 Qn 5      Page 10 Qn 6  Page 10 Qn 7   Page 10 Qn 8 Page 15 Qn 1     Page 15 Qn 2     Page 15 Qn 3     Page 14 Qn 1     Page 14 Qn 2     Page 18 Qn 1 Page 18 Qn 2     Page 18 Qn 3   Page 18 Qn 4   Page 18 Qn 5   Page 18 Qn 6     Page 18 Qn 7  

പുതിയസംഖ്യകൾ - എല്ലാ TBQnsന്റെയും video വിശദീകരണങ്ങൾ - STD 9

Image
 Page 25 Qn 1  Page 25 Qn 2      Page 25 Qn 3      Page 25 Qn 4  Page 29 Qn 1    Page 29 Qn 2    Page 29 Qn 3    Page 29 Qn 4      

Geogebra Book : പുതിയസംഖ്യകൾ - STD 9

Image
      ക്ലാസ് 9 ൻ്റെ ഗണിത ത്തിന്റെ പുതിയ ടെക്സ്റ്റ് ബുക്കിലെ പുതിയസംഖ്യകൾ എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ വിശദീകരിക്കുവാനുപകരിക്കുന്ന Geogebra applet കൾ ഉൾക്കൊള്ളിച്ച  Geogebra Book   Mb ലിൽ ഇതുപയോഗിക്കുമ്പോൾ, Link ൽ തൊടുമ്പോൾ തുറന്നു വരുന്ന Geogebra web Page ലെ Full Screen അമർത്തി ,  Phone തിരശ്ചീനമായി ഉപയോഗിക്കുക  

തുല്യ ത്രികോണങ്ങൾ - ഒരു വശവും അറ്റങ്ങളിലെ കോണുകളും ( SAA )

Image
 

തുല്യത്രികോണങ്ങള്‍ - വശങ്ങളുടെ തുല്യത (SSS) - Video

Image
 

സമവാക്യജോടികൾ -STD 9 - NewTB (2024-25)- Page 14 & 15 Videos for All Qns

Image
  Page 14 Qn 1     Page 14 Qn 2     Page 15 Qn 1       Page 15 Qn 2     Page 15 Qn 3