സ്വയം പരിശീലന സാമഗ്രി - സമാന്തരശ്രേണികൾ - പദം കണ്ടുപിടിക്കൽ(GeoGebra)
ശ്രേണിയിലെ പദം കാണുവാനുള്ള സൂത്രവാക്യം ഉപയോഗിക്കുവാനുള്ള സ്വയം പരിശീലന സഹായി. മഞ്ഞക്കള്ളികളില്‍ ആവശ്യമായ വിലകൾ ടൈപ്പ് ചെയ്യുക. അടുത്ത സ്റ്റെപ്പിലേക്ക് പോകുവാന്‍ NEXT അമർത്തുക. CHECK എന്ന ബട്ടണ്‍അമർത്തിയാല്‍ തെറ്റിയ ഭാഗങ്ങൾ ചുവപ്പ് നിറത്തില്‍ കാണിക്കും.
REFRESH ബട്ടൺ അമര്‍ത്തിയാല്‍ പുതിയ മറ്റൊരു ശ്രേണി ലഭിക്കും
GeoGebra Applet

Amruthaa
ReplyDelete