പദം കാണുവാനുള്ള സൂത്രവാക്യത്തിന്റെ പരിശീലനം
- പദങ്ങളുടെ എണ്ണം കണ്ടു പിടിക്കുക (GeoGebra)
- തുകകാണല്‍ - സൂത്രവാക്യം (GeoGrbra)
- nഎണ്ണല്‍ സംഖ്യകളുടെ തുക (GeoGebra)
സമാന്തരശ്രേണികൾ എന്ന പാഠത്തിലെ പ്രധാന ആശയങ്ങൾ കുട്ടികൾക്ക് സ്വയം പരിശീലനം ചെയ്ത് വിലയിരുത്തുവാനായി തയ്യാറാക്കിയ Online application കൾ എല്ലാം ഒരൊറ്റ web Page ൽ .ആവശ്യമായ Link കളിൽ ക്ലിക്ക്ചെ യ്ത് പരിശീലിക്കാം.ഇവ Mobile ലിലും Computer ലും പ്രവർത്തിക്കും

No comments:
Post a Comment
Note: Only a member of this blog may post a comment.