SSLC Model Exam Seating Arranger

SSLC Model Exam Seating

SSLC Model Exam - Seating Arrangement ന് സഹായിക്കുന്ന ഒരു *web app* A List ൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി മോഡൽ പരീക്ഷയുടെ സീറ്റിങ്ങ് ഒരുക്ക സഹായി -

*Step 1* Reg No , Name , Sex , Medium , Flanguage , Division എന്നീ വിവരങ്ങൾ *AList* ൽ നിന്ന് *CSV file* ആയി *Save* ചെയ്യുക. തുടർന്ന് ഈ *web app* ലെ

*Step 2 :* School Name എന്ന കള്ളിയിൽ സ്കൂളിൻ്റെ പേര് type ചെയ്യുക

*Step 3 :* *Choose File* എന്ന ബട്ടണിൽ click ചെയ്ത്, നേരത്തെ തയ്യാറാക്കിയ *CSV* ഫയൽ *Select* ചെയ്യുക

*Step 4 :* ഇതോടെ തൊട്ടപ്പുറത്തുള്ള കള്ളിയിൽ ആകെ കുട്ടികളുടെ എണ്ണം ദൃശ്യമാകും

*Step 5:* *Generate Seating* എന്ന ബട്ടണിൽ click ചെയ്യുക ഇതോടെ സ്കൂളിലെ SSLC കുട്ടികളുടെ മോഡൽ പരീക്ഷാ സീറ്റിങ്ങ് അറെഞ്ച്മെൻ്റ് താഴെ ദൃശ്യമാകും . ഒരോ റൂമിലും 20 കുട്ടികൾ വീതം പെൺ - ആൺ ക്രമത്തിൽ മലയാളം - സംസ്കൃതം - അറബിക് - ഉറുദു എന്ന ക്രമത്തിൽ മലയാളം - ഇംഗ്ലീഷ് മീഡിയം എന്ന ക്രമത്തിൽ എത്ര റൂമുകളുണ്ടോ അത്ര പേജുകളായി ജനറേറ്റ് ചെയ്യപ്പെടും

*Step 6 :* *Export as Excel* എന്ന ബട്ടണിൽ click ചെയ്താൽ ഈ ലിസ്റ്റ് - എത്ര റൂമുകളുണ്ടോ അത്ര sheet കളുള്ള ഒരു Spreadsheet File ആയി download ചെയ്തെടുക്കാം ഇതിൽ ആവശ്യമായ formatting നടത്തി Print ചെയ്തെടുക്കാം

Tip: The app auto-detects common delimiters (tab/comma/semicolon). Sorting follows the strict 16-step order you provided. Each page contains exactly 20 seats.

Comments