Web App : രണ്ട് പദസ്ഥാനങ്ങളും ആ സ്ഥാനങ്ങളിലെ പദങ്ങളും തന്നാല്‍ ശ്രേണി രൂപീകരിക്കല്‍

സമാന്തരശ്രേണി

സമാന്തരശ്രേണി രൂപീകരിക്കല്‍

ഘട്ടം ഘട്ടമായി പരിശീലിക്കാം

ചോദ്യം : ഒരു ശ്രേണിയിലെ
m -)o പദം tₘ,
n -)o പദം tₙ
ആയാല്‍ ശ്രേണി രൂപീകരിക്കുക

1പദമാറ്റം

സ്ഥാനമാറ്റം: tₘ - tₙ

2സ്ഥാനമാറ്റം

സ്ഥാനമാറ്റം : m - n

3പൊതുവ്യത്യാസം

പൊതുവ്യത്യാസം : d = (tₘ - tₙ) / (m - n)

4ആദ്യപദം

ആദ്യപദം : t₁ = tₘ - (m - 1) × d

5രണ്ടാംപദം

രണ്ടാംപദം : t₂ = t₁ + d

6മൂന്നാംപദം

മൂന്നാംപദം : t₃ = t₁ + 2d

7ആദ്യത്തെ 4 പദങ്ങൾ

ആദ്യത്തെ 4 പദങ്ങൾ: t₁, t₂, t₃, t₄

എല്ലാ സ്റ്റെപ്പുകളും ഒരുമിച്ച്</