Web App : ശ്രേണിയിലെ പദങ്ങളുടെ എണ്ണം

ശ്രേണിയിലെ പദങ്ങളുടെ എണ്ണം

ശ്രേണിയിലെ പദങ്ങളുടെ എണ്ണം

ശ്രേണിയിലെ പദങ്ങളുടെ എണ്ണം കാണുന്നത് പരിശീലിക്കുവാനുള്ള web app

ശ്രേണി :

ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടുപിടിക്കുക.

1അവസാന പദം

അവസാന പദം \(t_n\) ഏത് ?

2ആദ്യപദം

ആദ്യപദം \(t_1\) ഏത് ?

3പൊതുവ്യത്യാസം

പൊതുവ്യത്യാസം കണക്കാക്കുക \(d = t_2 - t_1\)

4അവസാനപദം - ആദ്യപദം

\(t_n - t_1\) കണക്കാക്കുക

5ഈ വിലയെ പൊതുവ്യത്യാസം കൊണ്ട് ഹരിക്കുക

\(\frac{t_n - t_1}{d}\) കണക്കാക്കുക

61 ക‌ൂട്ടുക

ഈ ഹരണഫലത്തോട് 1 കൂട്ടുക : \(\frac{t_n - t_1}{d} + 1\)

മുഴുവന്‍ ഉത്തരം