വൃത്തങ്ങൾ - സ്വയം മൂല്യ നിർണ്ണയ സഹായി ( STD-10)


 പത്താം ക്ലാസ്സ് വൃത്തങ്ങൾ എന്ന പാഠത്തിലെ കേന്ദ്രകോൺ , ചാപത്തിലെ കോൺ ഇവ തമ്മിലുള്ള ബന്ധം പരിശീലിക്കുവാന്‍ സഹായിക്കുന്ന സ്വയം മൂല്യ നിർണ്ണയ സഹായി 

 

GeoGebra Applet

 

Slider കൾ ഉപയോഗിച്ച് ആവശ്യമായ കോണുകളുടെ വിലകൾ ക്രമീകരിച്ച് , Score എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ശരിയുത്തരങ്ങളുടെ നേരെ പച്ച നിറത്തില്‍ tick ഉം തെറ്റായ ഉത്തരങ്ങളുടെ നേരെ ചുവപ്പു നിറത്തില്‍ Into വും കാണിക്കും.

RECALCULATE എന്ന ബട്ടൺ അമരത്തിയാല്‍ ചോദ്യത്തിലെ വിലകൾ മാറി വരും.




Comments

Popular posts from this blog

Grade Calculator - Webapp

Quarterly Exam QPGenerator - Maths (MM)