SSLC IT Multiplechoice Questions - MM
Question 1
അബിവേഡ്, ജിമ്പ് എന്നിവ ചുവടെ നല്‍കിയവയില്‍ എന്തിനുദാഹരണമാണ് ?
ഓപറേറ്റിങ് സിസ്റ്റം
ഡ്രൈവര്‍ സോഫ്റ്റ്വെയര്‍
ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഫ്
കേര്‍ണല്‍
Question 2
ഓപറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കിനെ വിവിധ ഭാഗങ്ങളായി
തിരിക്കുന്നതിനെ എന്താണ് പറയുന്നത് ?
പാര്‍ട്ടീഷനിങ്
ല്വീനിങ്
ബൂട്ടിങ്
ഹോസ്റ്റിങ്
Question 3
ലിബര്‍ഓഫിസ് റൈറ്ററില്‍ തയ്യാറാക്കിയ ഒരു ഫയലിന്റെ extension എന്ത് ?
.ods
.odp
.odt 4
.odg
Question 4
ശീര്‍ഷകത്തില്‍ നിന്നും അത് ഉള്‍ക്കൊള്ളുന്ന പേജിലേക്ക് പോകുന്നതെങ്ങനെ ?
Alt കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പട്ടികയിലെ
ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്യുക
Tab കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പട്ടികയിലെ
ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്യുക
Shiftകീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പട്ടികയിലെ
ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്യുക
Ctrl കീ അമര്‍ത്തിപ്പിടിച്ചുകൊണ്ട് പട്ടികയിലെ
ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്യുക
Question 5
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ആണ് Syngfig Studioതയാറാക്കിയത്
ദ്വിമാന അനിമേഷന്‍ തയ്യാറാക്കുന്നതിനുള്ളസോഫ്റ്റ്വെയറാണിത്.
കുത്തകാവകാശ ലൈസന്‍സ് പ്രകാരമാണ് ഇത് വിതരണം ചെയ്യുന്നത്.
ഇതില്‍ തയാറാക്കുന്ന പ്രോജക്ട് ഫയലുകളുടെ എക്സ്റ്റന്‍ഷന്‍ .shp ആണ്
Question 6
Syngfig Studio യില്‍ തയാറാക്കുന്ന ചിത്രങ്ങളുടെ പൊതുവായ പേര് എന്താണ് ?
Stroke.
ലെയര്‍
പാരമീറ്റര്‍
ഒബ്ജക്ട്
Question 7
ഒരു വെബ്പേജില്‍ ഒരേ ടാഗ് ഉപയോഗിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്ന വൃത്യസ്ത content കള്‍ക്ക് വെവ്വേറെ
സവിശേഷതകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന CSS സങ്കേതം ഏത് ?
Class Selector 4
Type Selector
Style Selector
Field type
Question 8
ചുവടെ നല്‍കിയിട്ടുള്ള കാസ്‌കേഡിങ് സ്റ്റൈലിലെ സവിശേഷതകള്‍ വെബ്പേജിലെ content
ഉള്‍പ്പെടുത്തണമെങ്കില്‍ ഏത് ടാഗ് ഉപയോഗിക്കണം?
<p class="p.blue">
<p class="color'>
<p class="blue">
<p class="#0000ff">
Question 9
svg ചിത്രങ്ങള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഏതാണ് ?
ജിമ്പ്
കാര്‍ബണ്‍
അഡോബ് ഇല്ലസ്‌ട്രേറ്റര്‍
ഇങ്ക്‌സ്കേപ്പ്
Question 10
Syngfig Studio യില്‍ഒരു സിലിണ്ടറിന് ഒരു വക്രമുഖവും വൃത്താകൃതിയിലുള്ള രണ്ട് അഗ്രമുഖങ്ങളുമാണല്ലോ ഉള്ളത്.ഇങ്ക്‌സ്കേപ്പ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒരു സിലിണ്ടര്‍ വരച്ചിരിക്കുന്നു. ചിത്രം നിരീക്ഷിച്ച ശേഷം
ശര്ിയായ പ്രസതാവന ഏതാണെന്ന കണ്ടെത്തുക
വക്രമുഖത്തിന് Linear Gradientനല്‍കിയിരിക്കുന്നു.
വക്രമുഖത്തിന് Radial Gradient നല്‍കിയിരിക്കുന്നു.
അഗ്രമുഖത്തിന്റെ FillColorവെളുപ്പും StrokeColor ചുവപ്പും ആണ്
അഗ്രമുഖത്തിന്റെ FillColor ചുവപ്പും StrokeColor വെളുപ്പും ആണ്
Question 11
സണ്‍ക്ലോക്ക് സോഫ്റ്റ്വെയറില്‍, സമയ മേഖലകള്‍ അടങ്ങിയ ലോകമാപ്പ് പ്രദര്‍ശിപ്പിക്കുന്നതിന്
സഹായിക്കുന്ന ടൂള്‍ ചുവടെ തന്നിരിക്കുന്നവയില്‍ ഏതാണ് ?
S
Y
L
!
Question 12:
Syngfig Studio യില്‍ഒരു റോഡിന് 5 മീറ്റര്‍ വീതി കൂട്ടുമ്പോള്‍ അത് എത്ര വീടുകളെ ബാധിക്കും എന്ന് എളുപ്പത്തില്‍മനസ്സിലാക്കുന്നതിന് QGISസോഫ്റ്റ്വെയറിലെ ഏത് സങ്കേതം ഉപയോഗിക്കാം ?
Create Layer
Toggle editingSyngfig Studio യില്‍
Buffer
New print composer
Question 13
ചലനം തുടങ്ങുന്ന ആദ്യ ഫ്രെയിമും അവസാന ഫ്രെയിമും നിശ്ചയിച്ചാല്‍ അവയ്ക്കിടയിലെ ഫ്രെയിമുകളെ
Syngfig Studioസോഫ്റ്റ്വെയര്‍ തനിയെ പൂര്‍ത്തിയാക്കുന്ന സങ്കേതത്തിന് പറയുന്ന പേരെന്ത് ?
Export
Tweening
Render
Preview
Question 14
Syngfig Studioയിലെ FPS (Frames Per Second) എങ്ങനെയാണ് ക്രമീകരിക്കുന്നത് ?
Canvas — Properties — Time
View — Pause
Window — Toolbox
Canvas properties — Image
Question 15
LibreOffice Base ലെ റെക്കോഡുകളെ DBMS തിരിച്ചറിയുന്നത് എന്തിനെ അടിസ്ഥാനമാക്കിയാണ്?
Table
Field Type
Primary Key
Data Type
Question 16
ലൈബ്രറിപുസ്തകങ്ങള്‍ക്കായി തയാറാക്കിയ ഡാറ്റാബേസില്‍ നിന്ന് കവിതകള്‍ മാത്രം ഉള്‍പ്പെട്ട
പുസ്തകങ്ങളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ LibreOfficeBaseല്‍ ഉപയോഗിക്കാവുന്ന സങ്കേതം ഏത് ?
Tables
Forms
Fields
Queries
Question 17
വേള്‍ഡ് വൈഡ് വെബ്‌ന്റെ(www) ഉപജ്ഞാതാവ് ആര് ?
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
ടീം ബേണേഴ്‌സ് ലീഫ്
ലിസ്‌ലി ലാംപോര്‍ട്ട്
ഡൊണാള്‍ഡ് ക്നൂത്ത്
Question 18
വെബ്‌സൈറ്റുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഇവയില്‍ ശരിയായ പ്രസ്താവന ഏത് ?
ഒരു വെബ് സൈറ്റിന്,ഒരു IPവിലാസം മാത്രമേഉണ്ടാവുകയുള്ളൂ.
ഒരു വെബ് സൈറ്റിന് ഒന്നില്‍ കൂടുതല്‍ IPവിലാസങ്ങള്‍ ഉണ്ടാവാം.
ഒരു വെബ് സൈറ്റിന് ഒന്നില്‍ കൂടുതല്‍ IPവിലാസങ്ങള്‍ ഉണ്ടാവില്ല.
IPവിലാസവും വെബ് സൈറ്റും തമ്മില്‍ ബന്ധമൊന്നുമില്ല.
Question 19
കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ ഉപയോഗിക്കുന്ന ഒരു കണക്ടറാണ് ചിത്രത്തില്‍ കാണുന്നത്.ഇതിന്റെ പേരെന്ത്?
HDMI
RJ45
VGA,
USB
Question 20
IPv6അനുസരിച്ചുള്ള ഒരു ഐ.പി അഡ്രസിന്റെ വലുപ്പമെത്ര?
128 ബിറ്റ്
64 ബിറ്റ്
32 ബിറ്റ്
8 ബിറ്റ്Syngfig Studio യില്‍
Question 21
Quantum GIS സോഫ്റ്റ്‍വെയറില്‍ പുതിയ Layer നിര്‍മ്മിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയില്‍ ഏത് മാര്‍ഗം ഉപയോഗിക്കാം ?
Layer — Create Layer — New Shaperfile-Layer
Project ~ New Print Composer
Vector ~ Geoprocessing Tools
Layer — Add Features
Question 22
Quantum GISസോഫ്റ്റ്വെയറിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താഴെ തന്നിരിക്കുന്നത് .ഇത്‌പ്രകാരം ഭൂപടത്തില്‍ ഏതെല്ലാം ലെയറുകളിലെ വിവരങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുക ?
School, House, Roads, River
School, House, Panchayath Road,Roads,River
School, Panchayath Road, Roads, RiverW
House, Panchayath Road, Roads, River
Question 23
ഒരു വെബ്പേജില്‍ ഉള്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ കാസ്‌കേഡിങ് സ്റ്റൈല്‍ ഷീറ്റ് ഫയലിന്റെ എക്സ്റ്റെന്‍ഷന്‍ ഏത് ?
.css
.org
.html
.ogg
Question 24
വെബ്പേജ് നിര്‍മ്മിക്കാനുപയോഗിക്കുന്ന htmlന്റെ ഏത് പതിപ്പിലാണ് ഫോണ്ട്, നിറം തുടങ്ങിയവ
ഉള്‍പ്പെടുത്തിയത് ?
html3.0
html 3.1
html 320
htm! 3.3
Question 25
UTP കേബിളുകളെ കംപ്യൂട്ടറില്‍ ഘടിപ്പിക്കുന്നതിന് ഏതുതരം കണക്റ്റര്‍ ആണ് ഉപയോഗിക്കുന്നത് ?
HDMI കണക്ടര്‍
VGA കണക്ടര്‍
RJ45 കണക്ടര്‍
052 കണക്ടര്‍
Question 26
UTP കേബിളുകളെക്കുറിച്ച് ചുവടെ നല്‍കിയ പ്രസ്താവനകളില്‍ തെറ്റായത് ഏത് ?
Unshielded Twisted Pair Cable എന്നതിന്റെ ചുരുക്കമാണ് UTP Cable
ഇതില്‍ വയറുകള്‍ ജോഡികളായി ക്രമീകരിച്ചിരിക്കുന്നു
സാധാരണയായി 4 ജോഡി വയറുകളാണ്‌ഉണ്ടാവുക.
VGA കണക്ടര്‍ ഉപയോഗിച്ചാണ് ഇതിനെ കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നത്.
Question 27
ചുവടെ നല്‍കിയിരിക്കുന്ന ഏത് സോഫ്റ്റ്വെയറിലാണ് മെയില്‍ മെര്‍ജ് സങ്കേതം നിങ്ങള്‍
പരിചയപ്പെട്ടിട്ടുള്ളത് ?
LibreOffice Draw
LibreOffice Writer W
LibreOffice Impress
LibreOffice Math
Question 28
ലിബര്‍ഓഫീസ് റൈറ്ററില്‍ പാരഗ്രാഫ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു സ്റ്റൈല്‍ ചുവടെ
കൊടുത്തിരിക്കുന്നവയില്‍ നിന്നും കണ്ടെത്തുക.
Graphics
Labels
Bullets and Numberings
Heading
Question 29
ശരിയായത് ഏത് ?
Question 30
Question 31
പ്രൈമറി കീ ആയി സെറ്റ് ചെയ്തിട്ടില്ല.
പ്രൈമറി കീ ആയി സെറ്റ് ചെയ്യാന്‍ അനുയോജ്യമല്ല
ആ വരി ലോക്ക് ചെയ്തിരിക്കുന്നു.
പ്രൈമറി കീ ആയി സെറ്റ് ചെയ്തിരിക്കുന്നു
Question 32
IPv4അനുസരിച്ചുള്ള ഒരു ഐ പി വിലാസത്തിന്റെ ഓരോ ഭാഗത്തെയും ഓരോ ഡോട്ട് ഉപയോഗിച്ച്
വേര്‍തിരിച്ചിരിക്കുന്നു. എത്ര ഭാഗങ്ങളാണ് IPv4 അനുസരിച്ചുള്ള ഒരു ഐ പി വിലാസത്തിനുള്ളത് ?
4
8
32
64
Question 33
ഏത് ഐ.പി വേര്‍ഷന്‍ അനുസരിച്ചുള്ള ഐ.പി അഡ്രസാണ് 192.168.1.118 ?
IPv4
IPv6
IPv32
IPv64
Question 34
നിശ്ചലദൃശ്യങ്ങള്‍, തുടര്‍ച്ചയായും വേഗത്തിലും പ്രദര്‍ശിപ്പിക്കുന്നതിലൂടെ ചലിക്കുന്ന പ്രതീതി
ജനിപ്പിക്കുന്ന പ്രക്രിയയാണല്ലോ അനിമേഷന്‍. കാഴ്ചയുടെ ഏത് പ്രത്യേകതയെ അടിസ്ഥാനമാക്കിയുള്ള
സാങ്കേതികവിദ്യയാണിത് ?
വീക്ഷണപരിധി.
വീക്ഷണകോണ്‍.
വീക്ഷണസ്ഥിരത.
വീക്ഷണതലം.
Question 35
Syngfig Studio യില്‍ Animate Editing Modeപ്രവര്‍ത്തനക്ഷമമാക്കേണ്ട ഘട്ടം എപ്പോള്‍ ആണ് ?
ഒബ്ജുക്ടുകള്‍ വരച്ചു ചേര്‍ക്കുമ്പോള്‍.
അനിമേഷന്‍ എക്സ്പോര്‍ട്ട് ചെയ്യുമ്പോള്‍.
കീഫ്രെയിമുകളില്‍ ഒബ്ജക്ടിന്റെ സ്ഥാനം വ്ൃത്യാസപ്പെടുത്തുമ്പോള്‍.
അനിമേഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍.
Question 36
കഥയും കവിതയും ലേഖനവുമെല്ലാം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന ഒരു ഇന്റര്‍നെറ്റ് സംവിധാനം ചുവടെ
നല്‍കിയവയില്‍ ഏതാണ് ?
ഇ-മെയില്‍
ഇ-ഗവേണന്‍സ്
ഇ-കോമേഴ്സ്
ബ്ലോഗ്
Question 37
എല്ലാ ഇന്റര്‍നെറ്റ് വിലാസവും അതിന്റെ ശരിയായ ഐ പി വിലാസത്തിലേക്കുതന്നെ എത്തപ്പെടുന്നു എന്ന്
ഉറപ്പുവരുത്തുന്നത് താഴെ കൊടുത്തിരിക്കുന്ന ഏത് സമിതിയുടെ മേല്‍നോട്ടത്തിലാണ് ?
The Internet Engineering Task Force (IETF)
The Internet Corporation for Assigned
Names and Numbers ( ICANN )
The Internet Society
World Wide Web Consortium (W3C)
Question 38
സമയ മേഖലകളെക്കുറിച്ചും ഭമസവിശേഷതകളെക്കുറിച്ചും മനസ്സിലാക്കുന്നതിന് സഹായിക്കുന്ന
സോഫ്റ്റ്വെയര്‍ ചുവടെ തന്നിരിക്കുന്നവയില്‍ ഏതാണ് ?
Sunclock
GPlates
Stellarium
Marble
Question 39
സണ്‍ക്ലോക്ക് സോഫ്റ്റ്വെയറില്‍ സമയം മുന്നോട്ട് ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ടൂള്‍ ഏത് ?
Question 40
നാമുപയോഗിക്കുന്ന ഗ്നു/ലിനക്സ് ഓപറേറ്റിങ് സിസ്റ്റത്തില്‍ ഹാര്‍ഡ് ഡിസ്‌ക് പാര്‍ട്ടീഷന്‍ വിവരങ്ങള്‍
കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പിക്കേഷന്‍ ഏത് ?
NTFS
Disks
Firewall
DBMS
Question 41
ഇങ്ക്‌സ്കേപ്പ് സോഫ്റ്റ്വെയറില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പോസ്റ്ററില്‍, ഒരു jpg ചിത്രം
ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി, ചുവടെയുള്ളവയില്‍ ഏത് മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത്?
File - Import
File - Open
File - Import Clip Art
File - Export PNG Image
Question 42
ഇങ്ക്‌സ്കേപ്പ് സോഫ്റ്റ്വെയറില്‍ വരച്ച ഒരു വൃത്തമാണ് ഇത്. വൃത്തത്തിന്റെ മഞ്ഞ ബോര്‍ഡറിന്റെ വീതി
കുറയ്ക്കുന്നതിന് Fill and Stroke ജാലകത്തിലെ ഏത് ഓപ്ഷനിലാണ് മാറ്റം വരുത്തേണ്ടത്?
Stroke Paint
Fill
Blur
Stroke Style
Question 43
https://www.plainenglish.co.uk/files/email.swf എന്ന വെബ് അഡ്രസ്സില്‍ കൈമാറ്റ സങ്കേതത്തെ
സൂചിപ്പിക്കുന്ന ഭാഗം ഏത് ?
https
www.plainenglish.co.uk
/files
/email.swf
Question 44
Syngfig Studio എന്ന സോഫ്റ്റ്വെയറില്‍ ഉപയോഗിച്ച് ഒരു നക്ഷത്രം വരച്ചു. നക്ഷത്രത്തിന്
അനുയോജ്യമായ നിറം നല്‍കുന്നതിന് ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഏത് ടൂളാണ് അനുയോജ്യം?
Brush Tool
Text Tool
Fill Tool W
Transform Tool
Question 45
മാക് ഒ എസ് X എന്ന ഓപറേറ്റിങ് സിസ്റ്റം തയ്യാറാക്കി വിതരണം ചെയ്യുന്നത് ഏത് സ്ഥാപനമാണ് ?
മൈക്രോസോഫ്റ്റ്
ഗൂഗിള്‍
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി
ആപ്പിള്‍
Question 46
Syngfig Studio യിലെ File മെനുവിലുള്ള ഏത് ഓപ്ഷന്‍ ഉപയോഗിച്ചാണ് അനിമേഷന്‍ പ്രോജക്ടുകള്‍
വീഡിയോ ഫയലാക്കി Exportചെയ്യുന്നത് ?
Render
Preview
Revert
Import
Question 47
ചിത്രത്തില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഏതുതരം കേബിളാണ് ?
UTP Cable
USB Cable
VGA Cable
HDMI Cable
Question 48
ഡിജിറ്റല്‍ സിഗ്നലുകളെ അനലോഗ് സിഗ്നലുകളായും തിരിച്ച് അനലോഗ് സിഗ്നലുകളെ ഡിജിറ്റല്‍സിഗ്നലുകളായും മാറ്റുന്ന ഉപകരണം ഏത് ?
Hub
Modem
Switch
Rji1
Question 49
ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഒരു സംവിധാനമാണ് OTP. എന്താണ് OTP യുടെ
പൂര്‍ണരൂപം?
One Time Password
On Time Point
On Temporary Password
One Temporary Password
Question 50
കമ്പ്യൂട്ടറില്‍ ടെര്‍മിനല്‍ തുറന്ന്, അതില്‍ host.google.com എന്ന നിര്‍ദ്ദേശം നല്‍കി പ്രവര്‍ത്തിപ്പിച്ചാല്‍
എന്തു ഫലമായിരിക്കും ലഭിക്കുക?
google.com സെര്‍വര്‍ എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് കണ്ടെത്താം
google.com ന്റെ IP വിലാസം കണ്ടെത്താം
google.com എന്ന സൈറ്റില്‍ പ്രവേശിക്കാം
google.com സൈറ്റ് നല്‍കുന്ന സേവനങ്ങള്‍ കണ്ടെത്താം
Question 51
Synfig Studio ടൂള്‍ ജാലകത്തിലെ Gradient Tool ന്റെ ചിത്രമാണ് ചുവടെ നല്‍കിയിരിക്കുന്നത്.
ഇതിന്റെ ഉപയോഗമെന്ത് ?
ചതുരാകൃതിയില്‍ ഒബ്ജക്ടുകള്‍ സെലക്ട്‌ചെയ്യാന്‍.
വൃത്താകൃതിയിലുള്ള ഒബ്ജക്ട് നിര്‍മിക്കാന്‍.
ചതുരാകൃതിയിലുള്ള ഒബ്ജക്ട് നിര്‍മിക്കാന്‍.
രണ്ടോ അതിലധികമോ വര്‍ണങ്ങള്‍ ലയിപ്പിക്കാന്‍.
I want question and answers
ReplyDelete