മധ്യമം കാണാം : സൂത്രവാക്യമുപയോഗിച്ച്

സ്ഥിതിവിവരക്കണക്കിലെ മധ്യമം കാണുവാനുള്ള സൂത്രവാക്യം ഉപയോഗിച്ച്
കണക്കു ചെയ്തു പഠിക്കുവാനും ഉത്തരം കണ്ടെത്തുവാനും സഹായിക്കുന്ന ഒരു WebApp.


വരികളുടെ എണ്ണം കള്ളിയില്‍ ടൈപ്പ് ചെയ്ത്(4 മുതല്‍ 10 വരെയുള്ള ഒരു സംഖ്യ)Create Table ല്‍ ക്ലിക്ക് ചെയ്യുക.
പട്ടികയിലെ എല്ലാ കള്ളികളിലും ആവശ്യമായ വിലകള്‍ നല്കുക.
തുടര്‍ന്ന് മീഡിയന്‍ കാണാം എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക



മധ്യമംകാണാം - സൂത്രവാക്യമുപയോഗിച്ച്


നീചപരിധി ഉച്ചപരിധി ആവൃത്തി കൂട്ടാവര്‍ത്തി


Created By Department of STATISTICS TSNMHS Kundurkunnu

Comments

Popular posts from this blog

Grade Calculator - Webapp

Quarterly Exam QPGenerator - Maths (MM)