Skip to main content
3 cm ആരമുള്ള വൃത്തത്തിലെ 40 ° , 70° കോണുകളുള്ള ത്രികോണം
3cm ആരത്തില്‍ വൃത്തം വരക്കുക
വൃത്തത്തിലെ CA എന്ന ആരം വരക്കുക
C യില്‍ കോണമാപിനി ചേര്‍ത്ത് വച്ച് 140º യുടെ വര വരക്കുക
ഈ വരയില്‍ കോണമാപിനി ചേര്‍ത്ത് വച്ച് 80º യുടെ വര വരക്കുക
A, B ഇവയെ യോജിപ്പിച്ച വര വരക്കുക
D, B ഇവയെ യോജിപ്പിച്ച വര വരക്കുക
D, A ഇവയെ യോജിപ്പിച്ച വര വരക്കുക
ഇപ്പോള്‍ ΔABD യിലെ കോണുകള്‍ 70º , 40º വീതമാണ് കൂടാതെ മൂന്നുമൂലകളും വൃത്തത്തിലുമാണ്
Comments
Post a Comment