Geogebra Files for New STD 10 Maths TextBook - 2025

Image
      1-സമാന്തരശ്രേണികൾ പേജ് -15 ചോദ്യം 1 പേജ് -18 ചോദ്യം 1 പേജ് - 18 ചോദ്യം : 2 പേജ് - 21 ചോദ്യം : 1  പേജ് - 21 ചോദ്യം : 2 പേജ് - 21 ചോദ്യം : 3   പേജ് - 27 ചോദ്യം : 1 പേജ് - 30 ചോദ്യം : 1 പേജ് - 30 ചോദ്യം : 2 പേജ് - 30 ചോദ്യം : 3  

Random Worksheets - സമവാക്യങ്ങള്‍ - STD-8

സമവാക്യങ്ങള്‍...STD - 08

ഓരോ Page Refresh ലും വിലകള്‍ മാറി വരുന്ന ചോദ്യങ്ങള്‍

Qn : 01
ഒരു സംഖ്യയുടെ ഇരട്ടി 44 ആയാല്‍ സംഖ്യ ഏത് ?



Qn : 02
ഒരു സംഖ്യയുടെ പകുതി 7 ആയാല്‍ സംഖ്യ ഏത് ?





Qn : 03
ഒരു സംഖ്യയോട് 7 കൂട്ടിയാല്‍ 22 കിട്ടുന്നു. സംഖ്യ ഏത് ?





Qn : 04
ഒരു സംഖ്യയില്‍ നിന്ന് 7 കുറച്ചാല്‍ 22 കിട്ടുന്നു. സംഖ്യ ഏത് ?





Qn : 05
ഒരു സംഖ്യയുടെ 12 മടങ്ങില്‍ നിന്ന് 144 കുറച്ചാല്‍ 936 കിട്ടുന്നു. സംഖ്യ ഏത് ?





Qn : 06
ഒരു സംഖ്യയുടെ 12 മടങ്ങിനോട് 192 കൂട്ടിയാല്‍ 1260 കിട്ടുന്നു . സംഖ്യ ഏത് ?





Qn : 07
ഒരു സംഖ്യയുടെ പകുതി യുടേയും 9 ന്റെയും തുക 98 ആയാല്‍ സംഖ്യ ഏത് ?





Qn : 08
ഒരു സംഖ്യയുടേ പകുതി യുടേയും 13 ന്റേയും വ്യത്യാസം 102 ആയാല്‍ സംഖ്യ ഏത് ?





Qn : 09
10 പേനയുടെ വില 70 ആയാല്‍ ഒരു പേനയുടെ വില എന്ത് ?





Qn : 10
ആല്‍ബിന്റെ വയസ്സിന്റെ 3 മടങ്ങാണ് ജോബിയുടെ . ജോബിയുടെ വയസ്സ് 33 ആണെങ്കില്‍ ആല്‍ബിന്റെ വയസ്സെന്ത്?




Comments