Self Evaluation Qns (Arithmetic Sequences)



സമാന്തരശ്രേണിയിലെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പരിശീലന ചോദ്യമാണ് ഇത്. കുട്ടികള്‍ പുസ്തകത്തില്‍ ചെയ്തുനോക്കി ഉത്തരങ്ങള്‍ മഞ്ഞക്കള്ളികളില്‍ ടൈപ്പ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കാം ഓരോ തവണ Refresh ചെയ്യുമ്പോഴും പുതിയ ചോദ്യങ്ങള്‍ ലഭിക്കും. Refresh ചെയ്യുവാന്‍ arithmetic sequences എന്ന Page Title ല്‍ തൊട്ടാല്‍ മതി.
Please Note :
പദമാണോ അല്ലയോ എന്നതിന് ഉത്തരം yes/no ഇവയില്‍ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്യുക. (ചെറിയ അക്ഷരം - small letter)
ബീജഗണിതം എഴുതുമ്പോള്‍ 0,1 എന്നീ സംഖ്യകള്‍ ഉപയോഗിക്കണം, ഇടയില്‍ Space ഇടരുത്.
eg : 1n+5
2n+0
2n+-5
Note : type yes or no for the 5th and 6th questions

ശ്രേണി = ,
First Term
Second Term
Common Difference
When a term of this AS is divided by the common difference, what is the remainder?
Is 2021 a term of this AS ?
Is 1000 a term of this AS ?
Algebra
Number of Terms
Sum

Comments