സാധ്യതകളുടെ ഗണിതം - സ്വയം പരിശീലനം
സാധ്യത
സ്വയം പരിശീലന/വിലയിരുത്തല്‍ ചോദ്യങ്ങള്‍
ശ്രദ്ധിക്കുക : ഭിന്നസംഖ്യ a/b എന്ന രീതിയില്‍ എഴുതുക
ചോദ്യം : 1 (3 മാര്‍ക്ക്)
ഒരു നാണയം ടോസ് ചെയ്താല്‍ തല ലഭിക്കുവാനുള്ള സാധ്യത എന്ത് ?
ആകെ ഫലങ്ങള്തല ലഭിക്കുവാനുള്ള അനുകൂല ഫലം
∴സാധ്യത
ചോദ്യം : 2 (3 മാര്‍ക്ക്)
ഒരു ഒറ്റഅക്കസംഖ്യ വിചാരിച്ചാല്‍, അത് ഇരട്ട സംഖ്യയാകുവാന്‍ ഉള്ള സാധ്യത ?ആകെ ഫലങ്ങള്‍
ഇരട്ട സംഖ്യയാകുവാന്‍ ഉള്ള അനുകൂല ഫലം
∴സാധ്യത