Geogebra Files for New STD 10 Maths TextBook - 2025

Image
      1-സമാന്തരശ്രേണികൾ പേജ് -15 ചോദ്യം 1 പേജ് -18 ചോദ്യം 1 പേജ് - 18 ചോദ്യം : 2 പേജ് - 21 ചോദ്യം : 1 പേജ് - 30 ചോദ്യം : 1 പേജ് - 30 ചോദ്യം : 2 പേജ് - 30 ചോദ്യം : 3  

സമാന്തരശ്രേണി- സമചതുരക്കണക്ക്

സമാന്തരശ്രേണി യിലെ സമചതുരത്തിനുള്ളിലെ കള്ളികളിൽ വരിയിലും നിരയിലും സമാന്തരശ്രേണിയിലെ പദങ്ങൾ എഴുതുവാനുള്ള ചോദ്യത്തിന്റെ online question generator. 🔺🔺🔺🔺🔺🔺 ഇത് പ്രവർത്തിപ്പിക്കുവാൻ Mobile ൽ Google Sheets എന്ന ആപ്പ് Playstore ൽ നിന്ന് install ചെയ്യണം. 🔻🔻🔻🔻🔻🔻🔻 4X4 , 5x5 , 6x6 , 7x7 , 8x8 , 9x9 , 10x10 എന്നീ വ്യത്യസ്ത വലിപ്പത്തിലുള്ള സമചതുരങ്ങളുടെ ചോദ്യങ്ങൾ തയ്യാറാക്കാം ⛔⛔⛔⛔⛔⛔ കള്ളികളുടെ താഴെയുള്ള check box ൽ ഓരോ തവണ തൊടുമ്പോഴും ചോദ്യം മാറിവരും. 🔸🔸🔸🔸🔸 ഏതെങ്കിലും കള്ളികളിൽ നെഗറ്റീവ് സംഖ്യ വരുന്നത് അസൗകര്യമായി തോന്നുന്നുവെങ്കിൽ check box ൽ തൊട്ട് പോസിറ്റീവ് വിലയാക്കി ചോദ്യം മാറ്റാവുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുക .
ചില സാങ്കേതികമായ കാരണങ്ങളാല്‍ Request Access നല്കിയാല്‍ മാത്രമേ ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ....

Comments