സ്വയം മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ (സമാന്തരശ്രേണികള്‍)



സമാന്തരശ്രേണിയിലെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പരിശീലന ചോദ്യമാണ് ഇത്. കുട്ടികള്‍ പുസ്തകത്തില്‍ ചെയ്തുനോക്കി ഉത്തരങ്ങള്‍ മഞ്ഞക്കള്ളികളില്‍ ടൈപ്പ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കാം ഓരോ തവണ Refresh ചെയ്യുമ്പോഴും പുതിയ ചോദ്യങ്ങള്‍ ലഭിക്കും. Refresh ചെയ്യുവാന്‍ arithmetic sequences എന്ന Page Title ല്‍ തൊട്ടാല്‍ മതി. Please Note : പദമാണോ അല്ലയോ എന്നതിന് ഉത്തരം yes/no ഇവയില്‍ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്യുക. (ചെറിയ അക്ഷരം - small letter) ബീജഗണിതം എഴുതുമ്പോള്‍ 0,1 എന്നീ സംഖ്യകള്‍ ഉപയോഗിക്കണം, ഇടയില്‍ Space ഇടരുത്. eg : 1n+5 2n+0 2n+-5 Note: പദമാണോ പരിശോധിക്കുക എന്ന ചോദ്യങ്ങള്‍ക്ക് yes/no ഇതില്‍ ആവശ്യമായത് ടൈപ്പ് ചെയ്യുക

ശ്രേണി = ,
ആദ്യപദം
രണ്ടാം പദം
പൊതുവ്യത്യാസം
ഈ ശ്രേണിയിലെ പദങ്ങളെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എന്ത് ?
2021 ഇതിലെ പദമാണോ ?
1000 ഇതിലെ പദമാണോ ?
ബീജഗണിതം
പദങ്ങളുടെ എണ്ണം
തുക

Comments

Post a Comment