വർഗ്ഗങ്ങൾ - std8 Page-11 MM
📐 സംഖ്യയുടെ വർഗ്ഗം
സംഖ്യയെ പത്താം സ്ഥാന മൂല്യം, ഒന്നാം സ്ഥാന അക്കം എന്നിങ്ങനെ പിരിക്കുക
📐 സൂത്രം: (പത്താംസ്ഥാനമൂല്യം + ഒന്നാംസ്ഥാനഅക്കം)² = പത്താംസ്ഥാനമൂല്യം² + 2×ഗുണനഫലം + ഒന്നാംസ്ഥാനഅക്കം²
സംഖ്യ: 47
🔢 പിരിക്കുക: പത്താംസ്ഥാന മൂല്യം (40), ഒന്നാംസ്ഥാന അക്കം (7)
✍️ ഘട്ടം ഘട്ടമായി: വർഗ്ഗം കാണുക
1 സംഖ്യയെ പിരിക്കുക
സംഖ്യ 47 നെ പത്താംസ്ഥാനമൂല്യം + ഒന്നാംസ്ഥാനഅക്കം എന്ന് എഴുതുക:
2 പത്താം സ്ഥാന മൂല്യം
പത്താംസ്ഥാന മൂല്യം = ?
3 ഒറ്റയുടെസ്ഥാനത്തെ അക്കം
ഒറ്റയുടെസ്ഥാനത്തെ അക്കം = ?
4 ആദ്യ സംഖ്യയുടെ വർഗ്ഗം
ആദ്യ സംഖ്യ² = ?
5 രണ്ട് സംഖ്യകളുടെ ഗുണനഫലം
ഗുണനഫലം = ?
6 ഗുണനഫലത്തിന്റെ ഇരട്ടി
2 × ഗുണനഫലം = ?
7 രണ്ടാം സംഖ്യയുടെ വർഗ്ഗം
രണ്ടാമത്തെസംഖ്യ² = ?
8 മൂന്ന് മൂല്യങ്ങളുടെ തുക
ഇവ മൂന്നും കൂട്ടിയാല്‍= ?
9 അന്തിമ വർഗ്ഗം
അതിനാൽ, 47² = ?