ഗുണനസമവാക്യങ്ങൾ - STD 9 - Pge 66.1.3 MM
ആറ് തുടർച്ചയായ എണ്ണല്‍ സംഖ്യകളുടെ ഗുണനഫലങ്ങളുടെ വ്യത്യാസം
അല്‍ജിബ്ര രീതി
പ്രശ്നം
ആറ് തുടർച്ചയായ എണ്ണല്‍ സംഖ്യകളിൽ, അറ്റത്തുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലവും മധ്യത്തിലുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലവും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക.
ആറ് തുടർച്ചയായ എണ്ണല്‍ സംഖ്യകൾ
അറ്റത്തുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം
n × (n+5)
= n(n+5)
മധ്യത്തിലുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം
(n+2) × (n+3)
= (n+2)(n+3)
വ്യത്യാസം
അറ്റത്തുള്ള ഗുണനഫലം − മധ്യത്തിലുള്ള ഗുണനഫലം
= -6
അല്‍ജിബ്ര തെളിവ്
ആറ് തുടർച്ചയായ സംഖ്യകൾ: n, n+1, n+2, n+3, n+4, n+5
അറ്റത്തുള്ള ഗുണനഫലം = n × (n+5) = n² + 5n
മധ്യത്തിലുള്ള ഗുണനഫലം = (n+2) × (n+3) = n² + 5n + 6
വ്യത്യാസം = (n² + 5n) − (n² + 5n + 6) = -6