ictmathsblog

കുട്ടികള്‍ക്ക് സ്വയം പരിശീലനത്തിനും മൂല്യനിര്‍ണ്ണയത്തിനും പഠനത്തിനും സഹായിക്കുന്ന Online പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ഒരു ഗണിത ബ്ലോഗ്

Friday, May 23, 2025

നിര്‍മ്മിതികൾ - സമഭാജികൾ - STD 8

 






  • 3 വശങ്ങളുടെ നീളങ്ങളും തന്നാൽ - ത്രികോണനിർമ്മിതി (SSS)
  • 2 വശങ്ങളും അവ ചേരുന്ന കോണും തന്നാൽ - ത്രികോണനിർമ്മിതി (SAS)
  • ഒരു വശവും അതിന്റെ രണ്ടറ്റത്തെ കോണുകളും തന്നാൽ - ത്രികോണനിർമ്മിതി (SAA)
  • സമചതുര നിർമ്മിതി ( വികർണ്ണങ്ങൾ തന്നാൽ)
  • സമഭുജസാമാന്തരിക നിർമ്മിതി ( വികർണ്ണങ്ങൾ തന്നാൽ)
  • 37½⁰ കോൺനിർമ്മിതി
  • 75⁰ കോൺ നിർമ്മിതി
  • 135⁰ കോൺ നിർമ്മിതി
  • 22½⁰_  67½⁰ - കോണുകളുള്ള ത്രികോണം
  • 2.75 cm വശനീളമുള്ള സമഭുജ ത്രികോണം
  • 4¼ വശനീളമുള്ള സമചതുരം
  • 5¼ നീളവും 3¼ വീതിയുമുള്ള ചതുരം



- May 23, 2025
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Note: Only a member of this blog may post a comment.

Newer Post Older Post Home
Subscribe to: Post Comments (Atom)
Simple theme. Powered by Blogger.