ഗുണനസമവാക്യങ്ങൾ - STD 9 - GeoGebra Book


 STD- 9 ന്റെ പുതിയ ടെക്സ്റ്റ് ബുക്കിലെ ഗുണനസമവാക്യങ്ങൾ എന്ന അദ്ധ്യായത്തിലെ എല്ലാ ടെക്സ്റ്റ് ബുക്ക് ചോദ്യങ്ങളുടെയും GeoGebra Applet കൾ അടങ്ങിയ GeoGebra Book

 

ഈ ഫയലുകൾ അദ്ധ്യാപകർക്ക് ക്ലാസ്സ് മുറികളില്‍ വിശദീകരിക്കുവാനും കുട്ടികൾക്ക് സ്വയം പരിശീലിക്കുവാനും ഉപയോഗിക്കാം. 

 

 ഇവ ഡൗൺലോഡ് ചെയ്ത് സ്വതന്ത്രമായി ആര്‍ക്കും ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉപോഗിക്കാവുന്നതുമാണ്

 

Comments

Popular posts from this blog

യൂനിറ്റ് ടെസ്റ്റ് - 1 (സമാന്തരശ്രേണികള്‍)