SSLC IT Veryshort Questions - MM

 

ഒരു വെബ്പേജിന്റെ പശ്ചാത്തലനിറവും പാരഗ്രാഫുകളുടെ നിറവും കാസ്‌കേഡിങ്‌ സ്റ്റൈലുകള്‍

ഉപയോഗിച്ച്‌ നിര്‍വ്ൃചിക്കുന്നതിന്‌ ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഏതെല്ലാം സവിശേഷതകളാണ്‌

(attribute) ഉപയോഗിക്കാവുന്നത്‌ ?


  1. പശ്ചാത്തലനിറം നിര്‍വ്വചിക്കുന്നതിന്‌ : color

  2. പാരഗ്രാഫുകളുടെ നിറം നിര്‍വ്വചിക്കുന്നതിന്‌ : backgroundcolor

  3. പശ്ചാത്തലനിറം നിര്‍വ്വചിക്കുന്നതിന്‌ : background

  4. പാരഗ്രാഫുകളുടെ നിറം നിര്‍വ്വചിക്കുന്നതിന്‌ : |color

  5. പശ്ചാത്തലനിറം നിര്‍വ്വചിക്കുന്നതിന്‌ : background


QGISസോഫ്റ്റ്വെയറില്‍, ലെയര്‍ ടൈപ്പായി പോയിന്റ്‌ തിരഞ്ഞെടുത്ത്‌ ഒരു പുതിയ പാളി -

നിര്‍മ്മിച്ചാല്‍, അതില്‍ രേഖപ്പെടുത്താവുന്നത്‌ ചുവടെ തന്നിട്ടുള്ളവയില്‍ ഏതൊക്കെ വിവരങ്ങളാണ്‌?

  1. തടാകം

  2. നീര്‍ച്ചാല്‍

  3. വീട്‌

  4. കിണര്‍

  5. കു

നല്‍കിയിരിക്കുന്ന പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നജ്യാമിതീയരൂപത്തെക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ ചുവടെ

ചേര്‍ക്കുന്നു. ഇവയില്‍ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.

  1. നിര്‍മ്മിക്കപ്പെടുന്ന ജ്യാമിതീയ രൂപം സമചതുരം ആയിരിക്കും.

  2. ജ്യാമിതീയ രൂപം ചുവപ്പ്‌ നിറത്തിലായിരിക്കും.

  3. നിര്‍മ്മിക്കപ്പെടുന്ന ജ്യാമിതീയ രൂപം സമഭുജത്രികോണം ആയിരിക്കും.

  4. ജ്യാമിതീയ രൂപത്തിന്റെ ഒരു വശത്തിന്റെ നീളം 120 യൂണിറ്റായിരിക്കും.

  5. ജ്യാമിതീയ രൂപം കറുപ്പ്‌ നിറത്തിലായിരിക്കും. .


ഒരു നെറ്റ്വര്‍ക്കിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ ലഭ്യമാകുന്ന IPv4 അഡ്രസ്സുകളെ കുറിച്ച്‌ ചില പ്രസ്താവനകള്‍ -

നല്‍കിയിരിക്കുന്നു. അവയില്‍നിന്നും ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.


  1. ലഭിക്കുന്ന അഡ്രസ്സ്‌ 128 ബിറ്റ്‌ = p ലഭിക്കുന്ന അഡ്രസ്സ്‌ വലുപ്പമുള്ളതാണ്‌

  2. ലഭിക്കുന്ന അഡ്രസ്സ്‌ 64 ബിറ്റ്‌ വലുപ്പമുള്ളതാണ്‌. -

  3. ലഭിക്കുന്ന അഡ്രസ്സ്‌ 32 ബിറ്റ്‌ വലുപ്പമുള്ളതാണ്‌

  4. ലഭിക്കുന്ന അഡ്രസ്സിന്‌ 8 ബിറ്റ്‌ വലുപ്പമുള്ള 4 ഭാഗങ്ങളുണ്ട്‌.

  5. ലഭിക്കുന്ന അഡ്രസ്സിന്‌ 4 ബിറ്റ്‌ വലുപ്പമുള്ള ഭാഗങ്ങളുണ്ട്‌.


ചുവടെ നല്‍കിയവയില്‍ നിന്നും ശരിയായ ഡൊമൈന്‍ നാമങ്ങള്‍ കണ്ടെത്തുക. -

  1. hscap

  2. bsnl

  3. birdsofindia.org

  4. gimp.org

  5. 164.100.78.61


നല്‍കിയിരിക്കുന്ന പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നജ്യാമിതീയരൂപത്തെക്കുറിച്ചുള്ള ചില പ്രസ്താവനകള്‍ ചുവടെ

ചേര്‍ക്കുന്നു. ഇവയില്‍ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.

  1. ജ്യാമിതീയ രൂപത്തിന്റെ ഒരു വശത്തിന്റെ നീളം 125 യൂണിറ്റാണ്‌.

  2. ലഭിക്കുന്ന ജ്യാമിതീയ രൂപം ഒരു സമചതുരമാണ്‌.

  3. ജ്യാമിതീയ രൂപം കറുപ്പ്‌ നിറം കൊണ്ട്‌ ഫില്‍ ചെയ്തിരിക്കും.

  4. ജ്യാമിതീയ രൂപത്തിന്റെ ഒരു വശത്തിന്റെ നീളം 72 യൂണിറ്റാണ്‌.

  5. ജ്യാമിതീയ രൂപം നീല നിറം കൊണ്ട്‌ ഫില്‍ ചെയ്തിരിക്കും.


ചുവടെ നല്‍കിയവയില്‍ നിന്നും ഇ - മെയില്‍ സേവനദാതാക്കളെ കണ്ടെത്തുക. -

  1. www.gmail.org

  2. Www.gimp.org

  3. www.yahoo.co.in

  4. www.irctc.co.in

  5. www.birdsofindia.org



ഒരു വെബ്പേജിലെ അക്ഷരങ്ങളുടെ നിറവും അവയുടെ പശ്ചാത്തല നിറവും കാസ്‌കേഡിങ്‌

സ്റ്റ്റേലുകള്‍ ഉപയോഗിച്ച്‌ നിര്‍വ്വചിക്കുന്നതിന്‌ ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഏതെല്ലാം

സവിശേഷതകളാണ്‌ ഉപയോഗിക്കാവുന്നത്‌ ?


  1. അക്ഷരങ്ങളുടെ നിറം നിര്‍വ്വചിക്കുന്നതിന്‌ - color

  2. അക്ഷരങ്ങളുടെ നിറം നിര്‍വ്വചിക്കുന്നതിന്‌ - background

  3. അക്ഷരങ്ങളുടെ പശ്ചാത്തല നിറം നിര്‍വ്വചിക്കുന്നതിന്‌ - background

  4. അക്ഷരങ്ങളുടെ പശ്ചാത്തല നിറം നിര്‍വ്വചിക്കുന്നതിന്‌ : background

  5. അക്ഷരങ്ങളുടെ പശ്ചാത്തല നിറം - color

ഒരു നെറ്റ‍്‍വര്‍ക്കില്‍‍ ഉള്‍പ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക്‌ സ്വയം IPവിലാസം ലഭ്യമാക്കുന്ന

സാങ്കേതികവിദ്യയായ DHCPയെ കുറിച്ച്‌ ചില പ്രസ്താവനകള്‍ നല്‍കിയിരിക്കുന്നു. ശരിയായ

പ്രസ്താവനകള്‍ ഏതെല്ലാം?


  1. ഇതിന്റെ പൂര്‍ണ്ണരൂപം Dynamic Configuration Programme

  2. ഇതിന്റെ പൂര്‍ണ്ണരൂപം Configuration Protocol

  3. ഇതിന്റെ പൂര്‍ണ്ണരൂപം Dynamic Host Control protocol

  4. ഒരു കമ്പയട്ടറിന്‌ 211 പ്രകാരം ലഭിക്കുന്നത്‌ എപ്പോഴും ഒരേ വിലാസം ആകണമെന്നില്ല.

  5. ഒരു കമ്പുട്ടറിന്‌ DHCP പ്രകാരം ലഭിക്കുന്ന IP അഡ്രസ്സ് സ്ഥിരമാണ്‌.


വെക്ടര്‍ ചിത്രങ്ങളെ സംബന്ധിച്ച്‌ ചുവടെ നല്‍കിയ പ്രസ്താവനകളില്‍ ശരിയായവ ഏതെല്ലാം?

  1. വെക്ടര്‍ ചിത്രങ്ങള്‍ സ്‌കെയില്‍ ചെയ്യുമ്പോള്‍ വ്യക്തത നഷ്ടപ്പെടുന്നു

  2. വെക്ടര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‍വെയറാണ് Inkscape

  3. വെക്ടര്‍ ചിത്രങ്ങളെ ബിറ്റ്മാപ്‌ ചിത്രങ്ങള്‍ എന്നും അറിയപ്പെടുന്നു.

  4. വെക്ടര്‍ ചിത്രങ്ങള്‍ സ്‌കെയില്‍ ചെയ്യുമ്പോള്‍ വ്യക്തത നഷ്ടപ്പെടുന്നില്ല.

  5. വെക്ടര്‍ ചിത്രങ്ങളെ റാസ്റ്റര്‍ ചിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കില്ല.

ഒരു ഡാറ്റാബേസിലെ പട്ടികയെ സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. പട്ടികയില്‍ നിരവധി റിക്കോര്‍ഡുകള്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കും.

  2. പട്ടികയില്‍ വരികളില്‍ രേഖപ്പെടുത്തുന്നവ റിക്കോര്‍ഡുകള്‍ എന്നറിയപ്പെടുന്നു

  3. പട്ടികയില്‍ നിരകളില്‍രേഖപ്പെടുത്തുന്നവ റിക്കോര്‍ഡുകള്‍ എന്നറിയപ്പെടുന്നു.

  4. പട്ടികയില്‍ വരികളില്‍ രേഖപ്പെടുത്തുന്നവ ഫോമുകള്‍ എന്നറിയപ്പെടുന്നു

  5. പട്ടികയില്‍ വരികളില്‍ രേഖപ്പെടുത്തുന്നവ ഫില്‍ഡുകള്‍ എന്നറിയപ്പെടുന്നു.

മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ ഉപയോഗിക്കാവുന്ന രണ്ട്‌ ഫയല്‍ സിസ്റ്റങ്ങള്‍

ചുവടെ നല്‍കിവയില്‍ നിന്ന്‌ തിരഞ്ഞെടുക്കുക.

  1. HPFS

  2. Ext3

  3. Exta

  4. FAT 32

  5. NTFS


Synfig studio യിലെ Renderingനെക്കുറിച്ച്‌ ചുവടെ നല്‍കിയ പ്രസ്താവനകളില്‍ ശരിയായവ ഏതെല്ലാം ?


  1. GIF ഫോര്‍മാറ്റിലേക്ക്‌ മാത്രമേ Render ചെയ്യാന്‍ കഴിയു

  2. flv ഫോര്‍മാറ്റിലേക്ക്‌ Render ചെയ്യാന്‍ കഴിയും.

  3. Render ചെയ്യുമ്പോള്‍ FPSവേണ്ട രീതിയില്‍ ക്രമീകരിക്കാന്‍ കഴിയും.

  4. mpeg ഫോര്‍മാറ്റിലേക്ക്‌ Render ചെയ്യാന് കഴിയില്ല.

  5. Render ചെയ്യുമ്പോള്‍ quality ക്രമീകരക്കാന്‍ കഴിയില്ല.


കലോത്സവത്തിന്‌ രക്ഷിതാക്കളെ ക്ഷണിക്കുന്നതിനായി ക്ഷണക്കത്തുകള്‍ MailMergeസങ്കേതം

ഉപയാഗിച്ച്‌ ടിച്ചര്‍ തയ്യാറാക്കി. ചുവടെ നല്‍കിയിരിക്കുന്ന ഏതെല്ലാം സോഫ്റ്റ്വെയറുകളായിരിക്കും ടിച്ചര്‍

ഉപയോഗിച്ചിരിക്കുകു?


  1. GeoGebra

  2. LibreOffice Math

  3. LibreOffice Writer

  4. LibreOffice Impress

  5. LibreOffice Calc


നെറ്റ‍്‍വര്‍ക്കില്‍‍ ഉള്‍പ്പെട്ട ഒരു കമ്പ്യൂട്ടറിന്റെ IP വിലാസം നല്‍കിയിരിക്കുന്നു.

192.168.1.25

ഈ വിലാസത്തെ കുറിച്ച്‌ താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ കണ്ടെത്തുക.


  1. ഇത്‌ IP വേര്‍ഷന്‍ 6 അനുസരിച്ചുള്ള അഡ്രസ്സാണ്‌

  2. ഇതിന്റെ വലിപ്പം 32 ബിറ്റ് ആണ്.

  3. 25 എന്ന സംഖ്യ നെറ്റ്വര്‍ക്കിനെ സൂചിപ്പിക്കുന്നു

  4. ഇത്‌ IPവേര്‍ഷന്‍ 4 അനുസരിച്ചുള്ള അഡ്രസ്സാണ്‌

  5. ഈ നെറ്റ‍്‍വര്‍ക്കില്‍‍ ഉള്‍പ്പെടുത്താവുന്നപരമാവധി കമ്പ്യൂട്ടറുകളുടെ എണ്ണം 25 ആണ്‌


ചുവടെ നല്‍കീിയവയില്‍ നവ സാമൂഹികമാധ്യമങ്ങള്‍ ഏതൊക്കെയാണ്‌ ?

  1. Facebook

  2. WhatsApp -

  3. wikipedia

  4. wikimapia

  5. wiktionary


താഴെക്കൊടുത്തിരിക്കുന്നവയില്‍ കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്ക് ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ ഏതെല്ലാം?


  1. CSS

  2. Firewall

  3. TCP

  4. SSH

  5. HTML


ഒരു വെബ്പേജില്‍ ഉള്‍പ്പെടുത്തിയ കാസ്‌കേഡിങ്‌ സ്റ്റൈലുകളാണ്‌ ഇവിടെനല്‍കിയിരിക്കുന്നത്‌. ഈ വെബ്പേജിലെ തലക്കെട്ടുകളുമായി ബന്ധപ്പെട്ടശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?

 

 

  1. അക്ഷരവലുപ്പം 3000 ആയിരിക്കും.

  2. അക്ഷരവലുപ്പം 2400 ആയിരിക്കും.

  3. നിറം Green ആയിരിക്കും.

  4. നിറം BLUE ആയിരിക്കും.

  5. പശ്ചാത്തലനിറം BLUE ആയിരിക്കും.

LibreOffice Writerഡോകുമെന്റുകള്‍ തയ്യാറാക്കുമ്പോള്‍ Style സങ്കേതം

ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള മെച്ചം എന്താണ്‌ ?


  1. ചിത്രങ്ങള്‍ ചേര്‍ക്കാന്‍ എളുപ്പമാകുന്നു.

  2. വലിയ പുസ്തകങ്ങള്‍ തയ്യാറാക്കുമ്പോള്‍ഫോര്‍മാറ്റിങ്ങ്‌ എളുപ്പമാക്കുന്നു.

  3. വിവിധ ഭാഷകള്‍ ഒരുമിച്ച്‌ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

  4. PDF ഫോര്‍മാറ്റിലേക്ക്‌ മാറ്റാന്‍ എളുപ്പമാക്കുന്നു.

  5. Document ല്‍ ഒരു style ല്‍ മാറ്റം വരുത്തിയാല്‍ ആ style നല്‍കിയ എല്ലായിടത്തും മാറ്റം വരുന്നു.


പ്രോഗ്രാമിങ്ങ്‌ ഭാഷകള്‍ ടൈപ്പ്‌ ചെയ്യാനും അതോടൊപ്പംതന്നെ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്ന -

തരത്തിലുള്ള എഡിറ്ററുകളാണ്‌ Integrated Development Environment (IDE) .

താഴെകൊടുത്തവയില്‍ നിന്നും രണ്ട്‌ IDEകള്‍ കണ്ടെത്തുക.


  1. HTML

  2. Geany

  3. IDLE

  4. CSS

  5. Macro

വെക്ടര്‍ ചിത്രങ്ങളെ സംബന്ധിച്ച്‌ ചുവടെ നല്‍കിയ പ്രസ്താനവകളില്‍ ശരിയായവ ഏതെല്ലാം?

  1. വെക്ടര്‍ ചിത്രങ്ങള്‍ക്ക്‌ റാസ്റ്റര്‍ ചിത്രങ്ങളെ അപേക്ഷിച്ച്‌ വ്യക്തത കുറവായിരിക്കും.

  2. GIMPഉപയോഗിച്ച്‌ വരയ്ക്കുന്ന png ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങളാണ്‌.

  3. Inkscape ഉപയോഗിച്ച്‌ വരയ്ക്കുന്ന ടു ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങളാണ്‌.

  4. വെക്ടര്‍ ചിത്രങ്ങള്‍ തയാറാക്കാന്‍ അഡോബ്‌ ഇല്ലസ്‌ട്ടേറ്റര്‍ ഉപയോഗിക്കാം.

  5. വെക്ടര്‍ ചിത്രങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആണ് Coral Draw

സണ്‍ക്ലോക്ക്‌ ജാലകത്തിന്റെ , തന്നിട്ടുള്ള ചിത്രം . നിരീക്ഷിച്ച്‌ ശരിയായ പ്രസ്താവനകള്‍ ഏതൊക്കെയെന്ന്‌

കണ്ടെത്തുക.

  1. അടയാളപ്പെടുത്തിയിട്ടുള്ള തിരശ്ചീന വരകള്പ്രധാന അക്ഷാംശ രേഖകള്‍ ആണ്‌ ‍

  2. അടയാളപ്പെടുത്തിയിട്ടുള്ള തിരശ്ചീന വരകള്‍ പ്രധാന രേഖാംശ രേഖകള്‍ ആണ്‌

  3. മധ്യത്തിലുള്ള തിരശ്ചീന രേഖ (3) ഗ്രീനിച്ച്‌ |രേഖയാണ്‌

  4. പ്രധാന അക്ഷാംശ രേഖകള്‍ ദൃശ്യമാക്കാന്‍ മെനുബാറിലെ 7 അമര്‍ത്തിയാല്‍ മതി

  5. മെനുബാറിലെ [0 രണ്ട്‌ തവണ അമര്‍ത്തിയാല്‍ എല്ലാ അക്ഷാംശ രേഖകളും ദൃശ്യമാകും

ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍നിന്നും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കി നെക്കുറിച്ചുള്ള ശരിയായ

പ്രസ്താവനകള്‍ കണ്ടെത്തുക.

  1. നെറ്റ‍്‍വര്‍ക്കില്‍‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍, മോഡം തുടങ്ങിയവ ഉള്‍പ്പെടുത്താം.

  2. കേബിള്‍ ഉപയോഗിച്ചുമാത്രമേ ഉപകരണങ്ങള്‍ നെറ്റ്വര്‍ക്ക്‌ ചെയ്യാന്‍ സാധിക്കൂ.

  3. നെറ്റ‍്‍വര്‍ക്കില്‍‍ കമ്പ്യൂട്ടറുകളെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.

  4. UTPകേബിള്‍ വഴി കമ്പ്യൂട്ടറുകള്‍ ബന്ധിപ്പിക്കുന്നതിന്‌ RJ45 കണക്സര്‍ ഉപയോഗിക്കുന്നു.

  5. UTP കേബിള്‍ വഴി കമ്പ്യൂട്ടറുകള്‍ ബന്ധിപ്പിക്കുന്നതിന്‌ RJ611 കണക്ടര്‍ ഉപയോഗിക്കുന്നു.

  1.  ഡാറ്റാബേസിലേക്ക്‌ വിവരങ്ങള്‍ ചേര്‍ക്കുന്നതിന്‌ Styles ആണ്‌ കൂടുതല്‍ അനുയോജ്യം

  2. Styles ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റുകള്‍ മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും

  3. ഒരിക്കല്‍ പ്രയോഗിച്ച Styleമാറ്റാന്‍ സാധിക്കുകയില്ല

  4. ഒരു Style ല്‍ ‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രയോഗിച്ച എല്ലാ ഭാഗങ്ങളിലും പ്രകടമാവും

  5. ഉള്ളടക്കപട്ടികയെ ഒരു വിധത്തിലും ബാധിക്കുകയില്ല

 

തന്നിട്ടുള്ള കാസ്‌കേഡിങ്‌ സ്റ്റൈലുകള്‍ വെബ്പേജില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കൊടുത്തിരിക്കുന്ന ഏതെല്ലാം പ്രത്യേകതകളാണ്‌ വെബ്പേജിനുണ്ടാകുന്നത്‌ ?

 

  1. പാരഗ്രാഹഫുകള്‍ക്ക്‌ Black നിറംലഭിക്കുന്നു.

  2. പാരഗ്രാഹഫുകള്‍ക്ക്‌ white നിറംലഭിക്കുന്നു.

  3. h2 തലക്കെട്ടുകള്‍ക്ക്‌ Green പശ്ചാത്തല നിറംലഭിക്കുന്നു.

  4. h2തലക്കെട്ടുകള്‍ക്ക്‌ blackപശ്ചാത്തല നിറംലഭിക്കുന്നു.

  5. പാരഗ്രാഫുകള്‍ക്ക്‌ green പശ്ചാത്തല നിറംലഭിക്കുന്നു.

ഇങ്ക്സ്കേപ്പില്‍ വരയ്ക്കുന്ന ചിത്രത്തിന്റെ Fill Color കളയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ഏതൊക്കെയാണ്‌?


  1. Shift കീ അമര്‍ത്തി കളര്‍ പാലറ്റിന്‌ സമീപമുള്ള X ക്ലിക്ക്‌ ചെയ്യുക

  2. സ്‌ട്രോക്ക്‌ പെയിന്റ്‌ ടാബിലെ No paint

  3. കളര്‍ പാലറ്റിന്‌ സമീപമുള്ള X ല്‍ ക്ലിക്ക്‌ ചെയ്യുക

  4. Fill & Stroke വിന്‍ഡോയിലെ Fillടാബില്‍ No paint

  5. Shift കീ അമര്‍ത്തി സ്‌ട്രോക്ക്‌ പെയിന്റ്‌ ടാബിലെ No paint


Syngfig Studioസോഫ്റ്റ്വെയറില്‍ ചുവടെ നല്‍കിയിരിക്കുന്ന ടൂളിന്റെ ഉപയോഗങ്ങള്‍ എന്തെല്ലാം?


  1. പ്രത്യേക ആകൃതിയിലുള്ള ഒബ്ജക്ടുകളെ നിര്‍മിക്കാന്‍

  2. ഒബ്ജകടുകളുടെ സ്ഥാനം മാറ്റാന്‍

  3. ഒബ്ജക്ടുകള്‍ക്ക്‌ നിറം നല്‍കാന്‍

  4. ഒബ്ജക്ടുകളുടെ ആകൃതി മാറ്റാന്‍

  5. ചതുരാകൃതിയിലുള്ള ഒബ്ജക്ടുകള്‍ നിര്‍മിക്കാന്‍


ഗ്നു/ലിനക്സ്‌ ഓപറേറ്റിങ്‌ സിസ്റ്റത്തിന്റെ നിര്‍മ്മാണത്തില്‍ ചുവടെ നല്‍കിയവരില്‍ ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്‌ ?

  1. അഡ ബൈറന്‍

  2. ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌

  3. ചാള്‍സ്‌ ബബേജ്‌

  4. ബേണേഴ്‌സ്‌ ലീ

  5. റിച്ചാര്‍ഡ്‌ സ്റ്റാള്‍മാന്‍ .


QGISസോഫ്റ്റ്വെയറില്‍ തയാറാക്കുന്ന ഭൂപടത്തിലെ ചില പാളികളും ലെയര്‍ ടൈപ്പുകളും നല്‍കിയിരിക്കുന്നു. ശരിയായവ ഏതെല്ലാം?

  1. റോഡ്‌ - ലൈന്‍

  2. വീട്‌ - പോളിഗണ്‍

  3. കിണര്‍ - പോയിന്റ്‌

  4. തടാകം - പോയിന്റ്‌ -

  5. പുഴ - പോളിഗണ്‍

ലിബര്‍ ഓഫീസ്‌ ബേസിലെ പ്രൈമറി കീ യുമായി ബന്ധപ്പെട്ട ശരിയായ രണ്ട്‌ പ്രസ്താവനകള്‍ ഏതെല്ലാം?

  1. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ DBMS ഓരോ റിക്കോര്‍ഡും തിരിച്ചറിയുന്നത്‌.

  2. ഇതിന്റെ വില എപ്പോഴും അനന്യംആയിരിക്കും.

  3. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ DBMSഓരോ ഫില്‍ഡും തിരിച്ചറിയുന്നത്‌.

  4. ഒരേ ഡാറ്റ ഒന്നിലധികം തവണ ഉള്‍പ്പെടുത്തുന്നതിന്‌ ഇത്‌ സഹായിക്കുന്നു,

  5. എല്ലാ ഫില്‍ഡുകളിലും പ്രൈമറി കീ നിര്‍വചിച്ചിരിക്കണം.

വെബ്‌ പേജുകളും അവയുടെ കൈമാറ്റ വ്യവസ്ഥയും സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.

  1. HTML ല്‍ നിര്‍മ്മിച്ചിരിക്കുന്ന പേജിനെയാണ്‌ വെബ്‌ പേജ് എന്ന്‌ പറയുന്നത്‌

  2. ചിത്രങ്ങള്‍, അനിമേഷന്‍, ചലചിത്രം എന്നിവ വെബ്‌ പേജില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

  3. വെബ്‌ പേജുകളില്‍ ടെക്‌സ്റ്റ്‌ മാത്രമാണ്‌ ഉള്‍പ്പെടുത്തുന്നത്‌.

  4. ഫയലുകള്‍ കൈമാറ്റം ചെയ്യേണ്ടത്‌ എങ്ങനെ എന്നതിനുള്ള പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കും.

  5.  ഒരു വെബ്‌ പേജില്‍ നിന്നും മറ്റ്‌ പേജുകളിലേക്ക്‌ ലിങ്ക്‌ കൊടുക്കുവാന്‍ കഴിയില്ല.


നല്‍കിയയിട്ടുളള കാസ്‌കേഡിങ്‌ സ്റ്റൈലുകള്‍ ഒരു വെബ്പേജില്‍ഉപയോഗിച്ചാല്‍ ചുവടെ നല്‍കിയിരിക്കുന്നഎന്തെല്ലാം പ്രത്യേകതകളാണ്‌ വെബ്പേജിന്‌ ഉണ്ടാകുന്നത്‌ ?


  1. പാരഗ്രാഫുകള്‍ക്ക്‌ yellow നിറം ലഭിക്കുന്നു.

  2. പാരഗ്രാഫുകള്‍ക്ക്‌ greenനിറം ലഭിക്കുന്നു. =

  3. വെബ്പേജിന്‌ yellowപശ്ചാത്തല നിറം ലഭിക്കുന്നു.

  4. വെബ്പേജിന്‌ greenപശ്ചാത്തല നിറം ലഭിക്കുന്നു.

  5. പാരഗ്രാഫുകള്‍ക്ക്‌ greenപശ്ചാത്തല നിറം ലഭിക്കുന്നു.


കമ്പ്യൂട്ടറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.ശരിയായവ -ഏതെല്ലാം?


  1. ആദ്യ കമ്പ്യൂട്ടറിന്റെ മാതൃക നിര്‍മ്മിച്ചത്‌ ചാള്‍സ്‌ ബബേജ്‌ ആണ്‌.

  2. ആദ്യ കമ്പ്യൂട്ടറിനു വേണ്ട പ്രോഗ്രാംഎഴുതിയത്‌ ഡെന്നിസ്‌ റിച്ചി ആണ്‌.

  3. ആദ്യ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്‌ ലിനക്സ്‌ ഓപറേറ്റിങ്‌ സിസ്റ്റത്തിലായിന്നു.

  4. പ്രായോഗികമായി നിര്‍മ്മിക്കപ്പെട്ട ആദ്യ കമ്പ്യൂട്ടര്‍ ENIAC ആണ്‌

  5. Apple Incഎന്ന കമ്പനിയാണ്‌ ENIAC നിര്‍മ്മിച്ചത്


 

ലിബര്‍ഓഫീസ്‌ റൈറ്ററിലെ വിവിധ സ്റ്റൈലുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള style ജാലകത്തിന്റെ

ഒരു ഭാഗമാണ്‌ ചിത്രത്തില്‍ കാണുന്നത്‌. ഏതെല്ലാം വിഭാഗങ്ങളുടെ സൂചനാ ചിത്രങ്ങളാണ്‌ ഇവിടെകാണുന്നത്‌?


  1. Paragraph Styles

  2. Page Styles -

  3. Frame Styles

  4. Character Styles

  5. List Styles

 ഇങ്ക്സ്‌കേപ്‌ സോഫ്റ്റ്‍വെയര്‍‍ ഉപയോഗിച്ച്‌ ഇവിടെ കാണുന്നതുപോലെയുള്ളഒരു ചിത്രം വരയ്ക്കാന്‍ ചുവടെനല്‍കിയവയില്‍ നിന്നുംഏതെല്ലാം ടൂളുകള്‍ ഉപയോഗപ്പെടുത്താം?



  1. Radial Gradient

  2. Create and edit text objects

  3. Conical Gradient

  4. Create circles, ellipses, and arcs

  5. Calligraphic Brush


ഒരു ഒബ്ജക്ടിന്‌ 3 ഇഫക്ട്‌ നല്‍കുന്നതിന്‌ ഇങ്ക്‌സ്കേപില്‍ ലഭ്യമായ ഒരു ടൂളിന്റെ രണ്ട്‌ ഓപ്ഷനുകളുടെ

ചിത്രമാണ്‌ ചുവടെ തന്നിട്ടുള്ളത്‌ എന്താണ്‌ ഇവയുടെ പേരുകള്‍ ?


  1. Square gradient

  2. Linear gradient

  3. Conical gradient|

  4. BiLinear gradient

  5. Radial gradient

LibreOffice Writer Mail Merge സങ്കേതം ഉപയോഗപ്പെടുത്തുവാന്‍ കഴിയുന്ന രണ്ട്‌

സന്ദര്‍ഭങ്ങള്‍ ചുവടെ കൊടുത്തിട്ടുള്ളവയില്‍ നിന്നും തിരഞ്ഞെടുക്കുക.

  1. ലിറ്റില്‍ കൈറ്റ്സ്‌ അംംഗങ്ങള്‍ക്കുള്ള ID കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന്‌

  2. കലോത്സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതിന്‌

  3. Leave Letter തയ്യാറാക്കുന്നതിന്‌

  4. മാഗസിന്‍ തയ്യാറാക്കുന്നതിന്‌

  5. വര്‍ത്തമാനപത്രം തയ്യാറാക്കുന്നതിന്

ചുവടെ നല്‍കിയവയില്‍ ഏതെല്ലാമാണ്‌ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രത്യേകതകള്‍?

  1. സോഫ്റ്റ്വെയറിന്റെ സോഴ്‌സ്‌ കോഡ്‌ ലഭ്യമാണ്‌.

  2. സോഫ്റ്റ്വെയറിന്റെ സോഴ്‌സ്‌ കോഡില്‍ മാറ്റം വരുത്തുന്നത്‌ വിലക്കിയിരിക്കുന്നു.

  3. സോഫ്റ്റ്വെയറിന്റെ സോഴ്‌സ്‌ കോഡില്‍ മാറ്റം വരുത്തുന്നത്‌ അനുവദനീയമാണ്‌.

  4. സോഫ്റ്റ്വെയറിന്റെ ഒബ്ജക്ട്‌ കോഡില്‍ മാറ്റം വരുത്തുന്നത്‌ വിലക്കിയിരിക്കുന്നു.

  5. മാറ്റം വരുത്തിയ സോഫ്റ്റ്വെയറിന്റെ പുനര്‍വിതരണം നിയമവിരുദ്ധമാണ്‌.

Synfig Studio ഉപയോഗിച്ച്‌ തയ്യാറാക്കിയ രണ്ട്‌ തരം ഫയലുകളാണ്‌ star.sifz, star.mpegഎന്നിവ.

ഇതുമായി ബന്ധപ്പെട്ട ശരിയായ രണ്ട്‌ പ്രസ്താവനകള്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നുംകണ്ടെത്തുക.


  1. Synfig Studio സോഫ്റ്റ്‍വെയര്‍‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ പ്രോജക്ട്‌ ഫയലാണ്‌ star.sifz,

  2. pdfആയി എക്സ്‌പോര്‍ട്ട ചെയ്ത ഫയലാണ്‌ star.sifz,

  3. വീഡിയോ ഫയലായി എക്സ്പോര്‍ട്ട്‌ എക്സ്‌പോര്‍ട്ട ചെയ്ത ഫയലാണ്‌ star.sifz,

  4. വീഡിയോ ഫയലായി എക്സ്പോര്‍ട്ട്‌ ചെയ്തതാണ്‌ star.mpeg

  5. Synfig Studio ഉപയോഗിച്ച്‌ തയ്യാറാക്കിയ പ്രോജക്ട ഫയലാണ്‌ star.mpeg


പൈത്തണ്‍ ഭാഷയില്‍ ഉപയോഗിക്കുന്ന ചില കമാന്റുകളും അവയുടെ ഉപയോഗങ്ങളും -നല്‍കിയിരിക്കുന്നു. ശരിയായവ കണ്ടെത്തുക.


  1. Circle() - ഗ്രാഫിക്‌ സ്‌ക്രീനില്‍ ബിന്ദുഅടയാളപ്പെടുത്താന്‍

  2. from turtle * -പൈത്തണ്‍ ജാലകം തുറക്കാന്‍

  3. rt() - ടര്‍ട്ടില്‍ വലത്തോട്ട്‌ തിരിയാന്‍

  4. fd() - ടര്‍ട്ടിലിനെ മുന്നോട്ട്‌ ചലിപ്പിക്കാന്‍

  5. color() - എഴുത്തുകളും വരകളും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍


സ്‌കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഡാറ്റാബേസ്‌ തയ്യാറാക്കാന്‍ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ ഏതെല്ലാം സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാം ?


  1. LibreOffice Writer

  2. LibreOffice Impress

  3. Microsoft Access

  4. LibreOffice Base

  5. MSWord

Unix ഓപറേറ്റിങ്‌ സിസ്റ്റം തയാറാക്കുന്നതില്‍ പങ്കാളികളായവര്‍ ആരെല്ലാം ? =

  1. ഡെന്നീസ്‌ റിച്ചി

  2. ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌

  3. ചാള്‍സ്‌ ബബേജ്‌

  4. അഡബൈറന്‍

  5. കെന്‍ തോംസന്‍

ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ശരിയായവ ചുവടെ നല്‍കിയവയില്‍ നിന്നുംകണ്ടെത്തുക?

  1. ഇന്റര്‍നെറ്റില്‍ നമുക്കിഷ്ടമുള്ള ഏത്‌ കാര്യവും തിരയുന്നത്‌ സുരക്ഷിതമാണ്‌.

  2. സെര്‍ച്ച്‌ ചെയ്യേണ്ടവ മുന്‍കൂട്ടി ചിന്തിച്ച്‌മാത്രം സെര്‍ച്ച്‌ ചെയ്യുക.

  3. സഭ്യമല്ലാത്ത ഉള്ളടക്കമുള്ള വെബ്‌ സൈറ്റുകളിലേക്ക്‌ പോകാതിരിക്കുക.

  4. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മുഴുവനും ശരിയാണ്‌, വിശ്വസിക്കാവുന്നതാണ്‌.

  5. സഭ്യമല്ലാത്ത ഉള്ളടക്കമുള്ള വെബ്‌ സൈറ്റുകള്‍ തുറക്കുന്നതില്‍ അപകടങ്ങളില്ല.



IPv4പ്രകാരമുള്ള ചില ഐ. പി. വിലാസങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. അവയില്‍ ഒരേ ലോക്കല്‍

ഏരിയ നെറ്റ‍്‍വര്‍ക്കില്‍‍ (1/4) ഉള്‍പ്പെടാന്‍ സാധ്യത ഉള്ള ഐ.പി. വിലാസങ്ങള്‍ ഏതെല്ലാം ?


  1. 142.250.196.35

  2. 192.168.1.243

  3. 163.70.139.35

  4. 163.244.42.129

  5. 103.233.32.129

 

നല്‍കിയിരിക്കുന്ന പൈത്തണ്‍ പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍നിര്‍മിക്കപ്പെടുന്ന വൃത്തത്തിന്റെ സവിശേഷതകള്‍ താഴെനല്‍കിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

  1. വൃത്തത്തിന്റെ ബോര്‍ഡര്‍ മഞ്ഞ നിറത്തിലാണ്‌.

  2. ച വൃത്തത്തിന്റെ ബോര്‍ഡര്‍ നീല നിറത്തിലാണ്‌. =

  3. മഞ്ഞ, നീല നിറങ്ങള്‍ വൃത്തത്തിനുള്ളില്‍ നിറക്കുന്നു.

  4. നീല നിറം വൃത്തത്തിനുള്ളില്‍ നിറക്കുന്നു.

  5. മഞ്ഞനിറം വൃത്തത്തിനുള്ളില്‍ നിറക്കുന്നു. .


ചുവടെ തന്നിട്ടുള്ളവയില്‍ ഡിജിറ്റല്‍ ഭൂപടങ്ങളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്‌?

  1. ഓരോ മേഖലയുടെയും വിവരങ്ങള്‍ പ്രത്യേകത പാളികളായാണ്‌ രേഖപ്പെടുത്തുന്നത്‌.

  2. ഒരു പ്രമേയ ഭൂപടമാണ്‌ ഒരു ഡിജിറ്റല്‍ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കാനാവുക.

  3. ഭാമോപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാലതാമസം കൂടാതെ ദൃശ്യമാക്കാം.

  4. ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ചാണ്‌ ഇവ തയാറാക്കുന്നത്‌.

  5. ഓരോ മേഖലയുടെയും വിവരങ്ങള്‍ ഒറ്റ പാളിയായാണ്‌ രേഖപ്പെടുത്തുന്നത്‌.


ഡാറ്റാബേസുമായി ബന്ധപ്പെട്ട ശരിയായ രണ്ട്‌ പ്രസ്താവനകള്‍ ചുവടെ നല്‍കിയവയില്‍ നിന്നുംകണ്ടെത്തുക.


  1. വിവരങ്ങള്‍ പട്ടികകളായി രേഖപ്പെടുത്താം.

  2. ലിബര്‍ ഓഫീസ്‌ ബേസില്‍ മാത്രമേ ഡാറ്റാബേസ്‌ തയ്യാറാക്കാന്‍ കഴിയൂ.

  3. ഡാറ്റാബേസുമായി സംവദിക്കുവാന്‍ MySqlമാത്രംഉപയോഗിക്കുന്നു.

  4. ലിബര്‍ ഓഫീസ്‌ ഇംപ്രസ്‌ ഉപയോഗിച്ച്‌ ഡാറ്റാബേസ്‌ തയ്യാറാക്കാം

  5. വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ അപ്പിക്കേഷന്‍ൻ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാം


ചുവടെ നല്‍കിയവയില്‍ മൊബൈല്‍ ഓപറേറ്റിങ്‌ സിസ്റ്റങ്ങള്‍ ഏതെല്ലാം ?

  1. Unix

  2. Android

  3. iOS

  4. FreeBSD

  5. MacOS


Syngfig Studioസോഫ്റ്റ്വെയറിലെ ലെയറുകളെ സംബന്ധിച്ച്‌ ചുവടെ നല്‍കിയിരിക്കുന്ന -

പ്രസ്താവനകളില്‍നിന്ന്‌ ശരിയായ രണ്ട്‌ പ്രസ്താവനകള്‍ തിരഞ്ഞെടുക്കുക.


  1. ലെയറുകള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ ലെയേഴ്‌സ്‌ പാനലിലാണ്‌ .

  2. പാനലിലുള്ള ലെയറുകളുടെ പകര്‍പ്പെടുക്കാന്‍ സാധിക്കില്ല.

  3. ഒരിക്കല്‍ നിര്‍മിച്ച ലെയറുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല.

  4. പാനലിലുള്ള ലെയറുകളെ ക്രമം മാറ്റാന്‍ ക സാധിക്കില്ല.

  5. പാനലിലുള്ള ലെയറുകളെ ആവശ്യാനുസരണംഗ്രൂപ്പ്‌ ചെയ്യാന്‍ സാധിക്കും.


സ്‌കൂള്‍ ലൈബ്രറിക്കായി ലിബര്‍ ഓഫീസ്‌ ബേസ്‌ ഉപയോഗിച്ച്‌ തയാറാക്കുന്ന ഡാറ്റാബേസില്‍ -


Book_Number, Book_Name, Book_Price, Book_Writer aga) adlaiana. 3338 20)

നിര്‍മ്മിക്കേണ്ടതുണ്ട്‌.ഇതുമായി ബന്ധപ്പെട്ട്‌ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ ശരിയായവ ഏതെല്ലാം ?


  1. Book_Name ന്റെ ഫീല്‍ഡ്‌ ടൈപ്പ്‌ Number[NUMERIC] ആയി ക്രമീകരിക്കുക

  2. Book_Name ന്റെ ഫീല്‍ഡ്‌ ടൈപ്പ്‌ Text (VARCHAR) ആയി ക്രമീകരിക്കുക

  3. Book Price am Primary കീ ആയി നിര്‍വചിക്കുക

  4. Book_Writer am Primary Key ആയി ക്രമീകരിക്കുക

  5. Book_Number am Primary Key ആയി ക്രമീകരിക്കുക

ചുവടെ കൊടുത്തിരിക്കുന്നവയില്‍ Synfigസോഫ്റ്റ്വെയറിന്റെ പ്രധാന ജാലകത്തില്‍ ഇല്ലാത്ത തപാനലുകള്‍ ഏതെല്ലാം ?


  1. Parameters

  2. Navigator -

  3. Layers

  4. Timetrack

  5. History


താഴെക്കൊടുത്തവയില്‍നിന്നും നെറ്റ്വര്‍ക്കിങ്ങില്‍ ഉപയോഗിക്കുന്ന ഹബ്ദുമായി ബന്ധപ്പെട്ട ശരിയായ

പ്രസ്താവനകള്‍ കണ്ടെത്തുക.


  1. നെറ്റ്വര്‍ക്കിലെ എല്ലാ കമ്പ്യൂട്ടറുകളെയും ഘടിപ്പിക്കുന്നത്‌ ഇതിലേക്കാണ്‌.

  2. ഡിജിറ്റല്‍ സിഗ്നലുകളെ അനലോഗ്‌ തസിഗ്നലുകളാക്കി മാറ്റുന്നു.

  3. സ്വിച്ചിനുപകരം ഹബ്ബ്‌ ഉപയോഗിച്ചാല്‍ നെറ്റ്‌ വര്‍ക്കിലെ തിരക്ക്‌ കുറയും.

  4. ലഭിക്കുന്ന വിവരങ്ങളള്‍ നെറ്റ്വര്‍ക്കിലെ എല്ലാ കമ്പ്യൂട്ടറുകളിലേക്കും കൈമാറുന്നു

  5. അനലോഗ്‌ സിഗ്നലുകളെ ഡിജിറ്റല്‍സിഗ്നലുകളാക്കി മാറ്റുന്നു.


സാമൂഹികമാധ്യമങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിന്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ

നല്‍കിയവയില്‍ ഏതൊക്കെ ?


  1. തികച്ചും വ്യക്തിപരമായ എല്ലാ വിവരങ്ങളും പങ്ക വെക്കുന്നത്‌ സുരക്ഷിതമാണ്‌.

  2. സൈബര്‍ ലോകത്ത്‌ മറഞ്ഞിരുന്ന്‌ കുറ്റങ്ങള്‍ ചെയ്യുന്നത് സുരക്ഷിതമാണ്‌.

  3. ഒന്നിലധികം സാമൂഹിക മാധ്യമങ്ങള്‍ഉപയോഗിക്കതിരിക്കുക.

  4. അശ്ലീല സന്ദേശങ്ങള്‍, ഭീഷണി എന്നിവയ്ക്ക്‌ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുത്‌.

  5. വ്യക്തിപരമായ വിവരങ്ങള്‍ സ്വകാര്യമായി തന്നെ സുക്ഷിക്കുക.


ഓഫീസ്‌ സോഫ്റ്റ്‍വെയര്‍‍ പാക്കേജുകളുടെ ഭാഗമായി ലഭ്യമാവുന്ന DBMSകള്‍ ഏതെല്ലാം?

  1. Java

  2. Python

  3. LibreOffice Base

  4. Microsoft Access

  5. IDLE


ഇങ്ക്സ്കേപ്‌ സോഫ്റ്റ്‍വെയറിലെ Fill&Strokeജാലകത്തില്‍ ലഭ്യമായ രണ്ട്‌ പ്രധാന സൌകര്യങ്ങള്‍

ചുവടെ നല്‍കിയിരിക്കുന്നവയില്‍ നിന്നും തിരഞ്ഞെടുക്കുക.


  1. Difference

  2. Transform

  3. Mask

  4. Opacity

  5. Blur

Comments