വൃത്തങ്ങള്‍ (Qn 3) Get link Facebook X Pinterest Email Other Apps June 11, 2023 ചോദ്യം : 3 ∠ADB = ഏതു ചാപത്തിലെ കോണാണ് ഇത് ? ഈ ചാപത്തിലെ മറ്റൊരു കോണ്‍ ഏത് ? ∴ ഈ കോണിന്റെ അളവെന്ത് ? ∴ ∠C = ? ∠C യുടെ എതിര്‍ശീര്‍ഷകോണ്‍ ഏത് ? ∴ ഈ കോണിന്റെ അളവെന്ത് ? ∴Δ BDC യില്‍, ∠BDC യുടെ അളവെന്ത് ?