Posts

സംഖ്യകളുടെ വർഗ്ഗം : STD 5 and 8

Image
സംഖ്യകളുടെ വ‌ർഗ്ഗം സംഖ്യകളുടെ വർഗ്ഗം തുടങ്ങുക ഇവിടെ

നിര്‍മ്മിതികൾ - സമഭാജികൾ - STD 8

Image
  3 വശങ്ങളുടെ നീളങ്ങളും തന്നാൽ - ത്രികോണനിർമ്മിതി  (SSS) 2 വശങ്ങളും അവ ചേരുന്ന കോണും തന്നാൽ - ത്രികോണനിർമ്മിതി  (SAS) ഒരു വശവും അതിന്റെ രണ്ടറ്റത്തെ കോണുകളും തന്നാൽ - ത്രികോണനിർമ്മിതി  (SAA) സമചതുര നിർമ്മിതി ( വികർണ്ണങ്ങൾ തന്നാൽ) സമഭുജസാമാന്തരിക നിർമ്മിതി ( വികർണ്ണങ്ങൾ തന്നാൽ) 37½⁰ കോൺനിർമ്മിതി 75⁰ കോൺ നിർമ്മിതി 135⁰ കോൺ നിർമ്മിതി 22½⁰_  67½⁰ - കോണുകളുള്ള ത്രികോണം 2.75 cm വശനീളമുള്ള സമഭുജ ത്രികോണം 4¼ വശനീളമുള്ള സമചതുരം 5¼ നീളവും 3¼ വീതിയുമുള്ള ചതുരം

web Apps - STD 10

Image
സമാന്തരശ്രേണി ഉണ്ടാക്കാം പദമാണോ ? പരിശോധിക്കാം സമാന്തര ശ്രേണിയിലെ 2 പദങ്ങൾ തന്നാല്‍ ശ്രേണി രൂപീകരിക്കുന്നതെങ്ങിനെ സമാന്തരശ്രേണിയിലെ ആദ്യപദം , പൊതുവ്യത്യാസം ഇവ ഉപയോഗിച്ച് ഒരു പ്രത്യേക സ്ഥാനത്തെ പദം കണ്ടെത്തുന്നത് പരിശീലിക്കുവാനുള്ള Web App സമാന്തരശ്രേണിയിലെ ആദ്യപദം , അവസാനപദം, പൊതുവ്യത്യാസം ഇവ ഉപയോഗിച്ച് പദങ്ങളുടെ എണ്ണം കണ്ടെത്തുന്നത് പരിശീലിക്കുവാനുള്ള WebApp മധ്യ പദം ഉപയോഗിച്ച് ശ്രേണിയുടെ തുക സമാന്തര ശ്രേണി - പദങ്ങളുടെ തുക  വൃത്തത്തിലെ കോണുകൾ ചക്രീയ ചതുർഭുജത്തിലെ കോണുകൾ ചതുരത്തിന്റെ മൂലകളുടെ സൂചകങ്ങൾ

GeoGebra File to practise geometrically (a + b)² = a² + 2ab + b²

  നിറമുള്ള കള്ളികളെ നിറമില്ലാത്ത കള്ളിയിലേക്ക് drag ചെയ്തിടുക - 

Geogebra Files for New STD 10 Maths TextBook - 2025

Image
                   

English Grammar Practice

Image
Option Buttons Opposite Words Prepositions Question Tags Correct form of word Passage Questions Noun and Verb Phrases Fill in the blanks Reported Speech Typing Test Phrasal Verbs